tag:blogger.com,1999:blog-5759263078953105995.post2543586726308900382..comments2024-02-11T11:59:48.261+03:00Comments on ഊര്‍ക്കടവ്: ഫിഫ.മാന്ത്രിക മലയിലെ മായാവിസ്മയങ്ങള്‍.ഫൈസല്‍ ബാബുhttp://www.blogger.com/profile/16974883717491652348noreply@blogger.comBlogger17125tag:blogger.com,1999:blog-5759263078953105995.post-50173120877541895882017-02-25T19:22:33.787+03:002017-02-25T19:22:33.787+03:00ഈ ഫിഫയും മറ്റേ ഫിഫയും തമ്മില്‍ എന്തെങ്കിലുംബന്ധമുണ...ഈ ഫിഫയും മറ്റേ ഫിഫയും തമ്മില്‍ എന്തെങ്കിലുംബന്ധമുണ്ടോ?
Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-23122698121678764882017-02-14T19:42:22.406+03:002017-02-14T19:42:22.406+03:00നല്ല കൂട്ടുകാരുമൊത്ത് നല്ലൊരു യാത്ര നടത്തിയതിനെ ...നല്ല കൂട്ടുകാരുമൊത്ത് നല്ലൊരു യാത്ര നടത്തിയതിനെ ത്രില്ലും സന്തോഷവും ഇക്കയുടെ എഴുത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു.ഇനിയും ത്രസിപ്പൻ യാത്രകൾ നടത്താൻ കഴിയട്ടെ.(ബിബിൻ സർ ചോദിച്ചത് തന്നെ ഞാനും ചോദിക്കട്ടെ.ഒതുക്കത്തിൽ വിലക്കപ്പെട്ട ആ ഇല കഴിച്ചെന്ന് കരുതുന്നു.)സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-54281829581430080942017-02-10T14:10:41.004+03:002017-02-10T14:10:41.004+03:00ഫിഫയുടെ മാസ്മരിക സൗന്ദര്യം അക്ഷരങ്ങളിലൂടെയും ചിത്ര...ഫിഫയുടെ മാസ്മരിക സൗന്ദര്യം അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും കണ്ട് അസൂയ തോന്നി. ഇങ്ങനെയൊക്കെ ചുറ്റിക്കറങ്ങി കാഴ്ചകളൊക്കെ സ്വന്തമാക്കിയിട്ട് പ്രവാസിയുടെ ദുഃഖം എന്നൊക്കെ പറയുമ്പോഴാ....തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-45418269545288444502017-02-07T22:30:16.194+03:002017-02-07T22:30:16.194+03:00ഭൂമിയിലെ ഒരു സ്വർഗ്ഗത്തിൽ പോയി
അമ്പളിമാമന്റെ മടിത...ഭൂമിയിലെ ഒരു സ്വർഗ്ഗത്തിൽ പോയി
അമ്പളിമാമന്റെ മടിത്തട്ടിൽ ഇരുന്ന്
ഗാത്ത് ചെടികളുടെ ഇലകൾ തിന്നുവാനുള്ള
മോഹം പൂവണിഞ്ഞതിൽ ഇത്തിരി അസൂയയുണ്ടെന്ന്
കൂട്ടിക്കോ (ഹ..ഹാഹ് )
വളരെ ഹൃദ്യമായി തന്നെ കൌതുകമുണര്‍ത്തിയ സഞ്ചാര
വിവരണങ്ങളും , അതി മനോഹരമായ ചിത്രങ്ങളും സഹിതം
ഫിഫയും ഗാത്ത് ചെടികളും മറ്റുമൊക്കെ പരിചയപ്പെടുത്തി തന്നതിന്
ഒരുപാട് സന്തോഷമുണ്ട് കേട്ടോ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-53208695509984348352017-02-06T14:26:34.536+03:002017-02-06T14:26:34.536+03:00<3<3Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-67748948485669728222017-02-06T10:03:56.361+03:002017-02-06T10:03:56.361+03:00വിവരണം നന്നായി.
എന്നാലും ഒളിച്ചു നിന്നെങ്കിലും ഒര...വിവരണം നന്നായി.
എന്നാലും ഒളിച്ചു നിന്നെങ്കിലും ഒരു ഇല തിന്നു കാണുമെന്ന്കരുതുന്നു.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-3282922119161371612017-02-05T19:35:14.831+03:002017-02-05T19:35:14.831+03:00ഒരല്പം സാഹസികത ..എന്നാലും അടുത്ത വരവില്‍ പോയികാണൂ...ഒരല്പം സാഹസികത ..എന്നാലും അടുത്ത വരവില്‍ പോയികാണൂ ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-74113628623086186942017-02-05T19:30:40.342+03:002017-02-05T19:30:40.342+03:00നന്ദി അനൂസ് :) എന്നെങ്കിലും ഒരു പ്രവാസിയായി സൌദിയി...നന്ദി അനൂസ് :) എന്നെങ്കിലും ഒരു പ്രവാസിയായി സൌദിയില്‍ വന്നാല്‍ കാണാംട്ടോ <3ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-87939964684671388142017-02-05T19:28:56.459+03:002017-02-05T19:28:56.459+03:00thank you philip ji <3thank you philip ji <3ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-44897494795661263462017-02-05T12:51:57.273+03:002017-02-05T12:51:57.273+03:00super. ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങളെ കുറിച്ച് കേൾക്ക...super. ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങളെ കുറിച്ച് കേൾക്കുമ്പോഴാ യാത്രയ്ക്കുള്ള പൂതി പെരുകുന്നത് ഫൈസൽ :D Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-85751782295994383472017-02-05T03:32:48.466+03:002017-02-05T03:32:48.466+03:00സൗദിയിലായിരുന്നപ്പോള്‍ "ഗാത്ത് മല" യെന്ന...സൗദിയിലായിരുന്നപ്പോള്‍ "ഗാത്ത് മല" യെന്നൊക്കെ കേട്ടിരുന്നെങ്കിലും ഫൈസലിന്റെ കുറിപ്പാണ് ആ സ്ഥലത്തെ കുറിച്ച് കൂടുതല്‍ പറഞ്ഞു തന്നത്... നന്ദി :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-36439220339535367172017-02-04T20:32:39.920+03:002017-02-04T20:32:39.920+03:00നല്ല ഒരു യാത്രാകുറിപ്പ്.അറിയപ്പെടാത്ത സൗദിയുടെ ഈ ഭ...നല്ല ഒരു യാത്രാകുറിപ്പ്.അറിയപ്പെടാത്ത സൗദിയുടെ ഈ ഭാഗം പരിചയപ്പെടുത്തിയതിനു നന്ദി..ആശംസകൾ

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-24148722940399749962017-02-04T19:53:43.751+03:002017-02-04T19:53:43.751+03:00Super.. (Y)Super.. (Y)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-54801978556774377612017-02-04T19:49:09.570+03:002017-02-04T19:49:09.570+03:00മനോഹരമായ വിവരണവും നയനമികവാർന്ന ഫോട്ടോസുകളും ഓരോവരി...മനോഹരമായ വിവരണവും നയനമികവാർന്ന ഫോട്ടോസുകളും ഓരോവരി വായിച്ചെടുക്കുബോഴും ഈ യാത്രയിൽ ആറാമനായി നിങ്ങളോടൊപ്പം ഞാനും ഉണ്ടായിരുന്നു എന്ന ഒരു തോന്നൽ..,, അല്ല
അതൊരു തോന്നൽ മാത്രമല്ല ശെരിക്കും നിങ്ങളെപ്പോലെ ഞാനും അവിടെയെല്ലാം കണ്ടുവന്നപോലെ.... സന്ത്യം താങ്ക്സ് ഫൈസൽക്കാ
Anonymoushttps://www.blogger.com/profile/16395821270993281635noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-56449013770806620972017-02-04T18:14:54.769+03:002017-02-04T18:14:54.769+03:00നല്ല വിശദമായ യാത്രാവിവരണം. വായിക്കാൻ ഏറെ കൗതുകമായി...നല്ല വിശദമായ യാത്രാവിവരണം. വായിക്കാൻ ഏറെ കൗതുകമായി... ഒപ്പം ചിത്രങ്ങളും . നല്ല പ്രകൃതിരമണീയമായ സ്ഥലം. സാഹസികമായ യാത്ര ആയിരുന്നു അല്ലെ..
നല്ല വിവരണം ഫൈസൽ. ആശംസകൾ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-19876492411029184302017-02-04T16:53:01.202+03:002017-02-04T16:53:01.202+03:00വളരെ ഹൃദ്യമായി എഴുതി.ചിത്രങ്ങളും കൌതുകമുണര്‍ത്തി. ...വളരെ ഹൃദ്യമായി എഴുതി.ചിത്രങ്ങളും കൌതുകമുണര്‍ത്തി. ഫിഫയും ഗാത്ത് ചെടികളും കാണുവാന്‍ ഒരുപക്ഷെ ഒരിക്കലും സാധിക്കാന്‍ പോകുന്നില്ലാത്ത മോഹം നിറച്ചതിനു നന്ദി.
ആശംസകള്‍... ഭായ്അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-54382579138272593242017-02-04T15:55:01.779+03:002017-02-04T15:55:01.779+03:00Hey Faisal,
Valare nannaayi we vivaranam.
Nice pic...Hey Faisal,
Valare nannaayi we vivaranam.
Nice pics.
Keep it up
Best Regards
~ philip
Via phone sorry no Malayalam.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com