tag:blogger.com,1999:blog-5759263078953105995.post344766105726129811..comments2024-02-11T11:59:48.261+03:00Comments on ഊര്‍ക്കടവ്: അരീക്കോടന്‍ മാഷുമൊത്തൊരു അര നാഴിക നേരം.!!ഫൈസല്‍ ബാബുhttp://www.blogger.com/profile/16974883717491652348noreply@blogger.comBlogger41125tag:blogger.com,1999:blog-5759263078953105995.post-78040829430668216852015-09-11T09:47:14.806+03:002015-09-11T09:47:14.806+03:00ആശംസകള്ആശംസകള്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-84170467922229234992014-01-08T20:15:55.080+03:002014-01-08T20:15:55.080+03:00അരീക്കോടന്‍ മാഷിനെക്കുറിച്ച് അറിയാന്‍ സാധിച്ചു. അത...അരീക്കോടന്‍ മാഷിനെക്കുറിച്ച് അറിയാന്‍ സാധിച്ചു. അതും വളരെ രസകരമായിത്തന്നെ.ചില ചോദ്യങ്ങളും മറുപടികളും ചിരിയുണര്‍ത്തി.ആദ്യം കേള്‍ക്കുന്ന വാര്‍ത്തയും, നാളത്തെ സ്വപ്നവും..തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-29732234278341331542013-09-09T21:55:38.787+03:002013-09-09T21:55:38.787+03:00ഭംങ്ങിയായി അവതരിച്ചു ..മാഷുമോത്തുള്ള അരനായിക ..ആ...ഭംങ്ങിയായി അവതരിച്ചു ..മാഷുമോത്തുള്ള അരനായിക ..ആശംസകള്‍ Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-78982860764577892682013-08-17T06:36:01.171+03:002013-08-17T06:36:01.171+03:00ദേവൂട്ടിയുടെ ആശംസകള്‍!!!!!!!ദേവൂട്ടിയുടെ ആശംസകള്‍!!!!!!!റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-88706109518983598272013-08-10T22:36:18.127+03:002013-08-10T22:36:18.127+03:00അരീക്കോടന്‍ മാഷുമൊത്തു അര നാഴികയല്ല ഒന്നര നാഴിക സം...അരീക്കോടന്‍ മാഷുമൊത്തു അര നാഴികയല്ല ഒന്നര നാഴിക സംസാരിച്ചാലും അധികമാകുമായിരുന്നില്ല എന്ന് തോന്നില്‍. സരസമായ അവതരണം Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-78867236578747542322013-07-30T12:34:07.073+03:002013-07-30T12:34:07.073+03:00ഉസ്സാറായീക്ക്ണ്..ട്ടാ...ഉസ്സാറായീക്ക്ണ്..ട്ടാ...മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ്https://www.blogger.com/profile/08994841869700503362noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-31853277950021602292013-07-04T08:14:07.798+03:002013-07-04T08:14:07.798+03:00അരീക്കോടന്റെ ചിന്തയും ഊർക്കടവന്റെ എഴുത്തും കൂടി സം...അരീക്കോടന്റെ ചിന്തയും ഊർക്കടവന്റെ എഴുത്തും കൂടി സംഗതി ഉഷാറായി MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-38695231380662284872013-07-02T19:53:08.253+03:002013-07-02T19:53:08.253+03:00എന്താ ഞാന്‍ ഇവിടെ എത്താന്‍ വൈകി . കൊള്ളാം . മാഷിനെ...എന്താ ഞാന്‍ ഇവിടെ എത്താന്‍ വൈകി . കൊള്ളാം . മാഷിനെ കൂടുതലായി അറിയാന്‍ കഴിഞ്ഞു . PRAVAAHINYpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-7572487820885752952013-06-27T00:18:08.100+03:002013-06-27T00:18:08.100+03:00നീ എഴുതിയ രണ്ടുമൂന്നെണ്ണം വായിച്ചു തീര്തപ്പോ ഒരു വ...നീ എഴുതിയ രണ്ടുമൂന്നെണ്ണം വായിച്ചു തീര്തപ്പോ ഒരു വെടികൊണ്ട അനുഭൂതി.
ഒക്കെക്കൂടി രസായിരിക്കുന്നു മച്ചാ.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-30190226798194278832013-06-07T21:49:15.368+03:002013-06-07T21:49:15.368+03:00ആശംസകൾ ആശംസകൾ ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-41660974138007061602013-06-07T10:40:37.363+03:002013-06-07T10:40:37.363+03:00ഫൈസല്‍ ആശംസകള്‍ !ഫൈസല്‍ ആശംസകള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-15308188675044922462013-06-03T15:38:03.793+03:002013-06-03T15:38:03.793+03:00ചോദ്യങ്ങളുടെ ആഴവും... ഉത്തരങ്ങളുടെ പരപ്പും... കഷണ്...ചോദ്യങ്ങളുടെ ആഴവും... ഉത്തരങ്ങളുടെ പരപ്പും... കഷണ്ടിയെക്കാൾ തിളങ്ങി എന്ന് പറയുന്നതിൽ ഒട്ടും അപാകത ഉണ്ടെന്നു തോന്നുന്നില്ല! നന്നായിരുന്നു അഭിമുഖം രണ്ടു പേര്‍ക്കും ആശംസകൾ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-35033349742357789992013-06-03T15:37:07.753+03:002013-06-03T15:37:07.753+03:00ചോദ്യങ്ങളുടെ ആഴവും... ഉത്തരങ്ങളുടെ പരപ്പും... കഷണ്...ചോദ്യങ്ങളുടെ ആഴവും... ഉത്തരങ്ങളുടെ പരപ്പും... കഷണ്ടിയെക്കാൾ തിളങ്ങി എന്ന് പറയുന്നതിൽ ഒട്ടും അപാകത ഉണ്ടെന്നു തോന്നുന്നില്ല! നന്നായിരുന്നു അഭിമുഖം രണ്ടു പേര്‍ക്കും ആശംസകൾ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-71320729817454861182013-06-03T11:13:02.490+03:002013-06-03T11:13:02.490+03:00അരിക്കോടന്‍ മാഷിനെപോലുള്ള ബഹുമുഖ പ്രതിഭയെ അറിയാതെ ...അരിക്കോടന്‍ മാഷിനെപോലുള്ള ബഹുമുഖ പ്രതിഭയെ അറിയാതെ പോയെങ്കില്‍ നഷ്ടമായേനെ.ഫൈസല്‍ ബാബുവിന് നന്ദി. നവ ബ്ലോഗര്‍മാര്‍ക്കുള്ള ഉപദേശം ശിരസാവഹിക്കുന്നു..Anonymoushttps://www.blogger.com/profile/12294885605870931718noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-34484949191553605542013-05-26T06:31:09.453+03:002013-05-26T06:31:09.453+03:00ഉരുളക്കു ഉപ്പേരി കൊള്ളാം ..
മഴവില്ലില്‍ വായിച്ചിരു...ഉരുളക്കു ഉപ്പേരി കൊള്ളാം ..
മഴവില്ലില്‍ വായിച്ചിരുന്നു ...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-17091228921834139432013-05-25T17:47:20.069+03:002013-05-25T17:47:20.069+03:00മഴവില്ലിൽ വായിച്ചിരുന്നൂ ട്ടൊ..ഇഷ്ടായി..ആശംസകൾ..!മഴവില്ലിൽ വായിച്ചിരുന്നൂ ട്ടൊ..ഇഷ്ടായി..ആശംസകൾ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-85903566420496665012013-05-24T22:01:38.446+03:002013-05-24T22:01:38.446+03:00രസകരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ രണ്ടു പേർക്കു...രസകരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ രണ്ടു പേർക്കുമായി..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-77510952381226156622013-05-24T13:14:38.560+03:002013-05-24T13:14:38.560+03:00വായിച്ചിരുന്നു ... രസകരം ഫൈസൽ ഭായ് ... ആശംസകൾ . വായിച്ചിരുന്നു ... രസകരം ഫൈസൽ ഭായ് ... ആശംസകൾ . ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-44867296129377112022013-05-17T21:47:07.155+03:002013-05-17T21:47:07.155+03:00ഈ മാഷേപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും
ഇപ്പോൾ കൂടുതൽ...ഈ മാഷേപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും
ഇപ്പോൾ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു
പ്രിയതമ പറഞ്ഞതുപോലെ ഈ ബഹുമുഖ
പ്രതിഭയെ ഇവിടെ പരിചയപ്പെടുത്തിയതിൽ നന്ദി.
നവ ബ്ലോഗര്‍മാര്‍ക്ക് മാഷിന്റെ വക ഉപദേശം വളരെ ഇഷ്ടായി
"ബൂലോകത്തെ നന്നായി അറിയുക. കമന്റുകള്‍ക്കുവേണ്ടി മാത്രമായി സൃഷ്ടിമാറരുത്. തന്റെ കഴിവുകളെ ഉദ്ദീപിപ്പിക്കാനുള്ള ഒരു സൗജന്യമാര്‍ഗ്ഗമായി മാത്രം ഇതിനെ കാണുക. ഒപ്പം ചില നല്ല സൗഹൃദങ്ങള്‍ വളര്‍ത്താനും ശ്രദ്ധിക്കുക. കൂടാതെ
മറ്റുള്ളവരെ പരിഗണിക്കുന്നവന് തീര്‍ച്ചയായും പരിഗണന കിട്ടും." ഇത് കലക്കി
എന്നാലും ചിലർ തിരിഞ്ഞു നോക്കിയെന്നു പോലും വരില്ല എങ്കിലും അവിടെ "മടുത്തുപോകരുത്" എന്നൊരു വാൽക്കഷണം കൂടി ഇവിടെ ചേർക്കുന്നു.
ഇന്റർവ്യൂ ഈ പ്രതിഭയിലെ പലതും പുറത്തു കൊണ്ടുവന്നു, ഒപ്പം ഇസഹാക്ക് ഭായിയുടെ ദൃധിയിൽ ഉള്ള വര (ഇത് വരക്കാരാൻ കമന്റിൽ പറഞ്ഞത്) അതായത് നിമിഷ വര? അതിലും കിടിലൻ ആയി ആശംസകൾ ഇരുവർക്കും ഒപ്പം എല്ല നന്മകളും അരീക്കോടൻ മാഷിനും നേരുന്നു.
ഒപ്പം ഒരു നിർദേശവും ഉണ്ട്,
ചിത്രങ്ങളുടെ വലുപ്പം അടുത്ത സൈസ്സിലേക്ക് മാറ്റിയാൽ കുറേക്കൂടി വ്യക്തത കിട്ടും എന്ന് തോന്നുന്നു. മൊത്തത്തിൽ ഒരു നല്ല വിഭവം ഉള്ളിൽ ചെന്ന ഒരു സുഖം. കുശാലായി!
ആശംസകൾ
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-6302420145676869692013-05-16T16:25:43.343+03:002013-05-16T16:25:43.343+03:00ഉരുളക്ക് ബിരിയാണിയായല്ലോ!ഉരുളക്ക് ബിരിയാണിയായല്ലോ!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-68500266743115956712013-05-15T23:17:26.340+03:002013-05-15T23:17:26.340+03:00അരിക്കോടൻ മാഷെ രണ്ട് ബൂലോഗസംഗമങ്ങളിൽ കൂടി
അടുത്തറി...അരിക്കോടൻ മാഷെ രണ്ട് ബൂലോഗസംഗമങ്ങളിൽ കൂടി
അടുത്തറിഞ്ഞിട്ടുണ്ടെങ്കിലും ,ഇതുപോലെ ഉള്ളുതുറന്നുള്ള ഒരു
അറിയിക്കപ്പെടൽ അനുഭപ്പെട്ടതിപ്പോഴാണ് കേട്ടൊ ഫൈസൽ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-69330676569349414262013-05-15T20:46:53.672+03:002013-05-15T20:46:53.672+03:00മഴവില്ലില്‍ വിരിഞ്ഞ മനോഹരമായ ഉരുളയും ഉപ്പേരിയും ....മഴവില്ലില്‍ വിരിഞ്ഞ മനോഹരമായ ഉരുളയും ഉപ്പേരിയും ...വര ആണെങ്കില്‍ പിന്നെ പറയുകയും വേണ്ടല്ലോ കട്ടക്ക് കട്ട ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-30441079492432061842013-05-15T05:53:06.256+03:002013-05-15T05:53:06.256+03:00ഫൈസൽ ബാബു
നന്ദി ഈ ബഹുമുഖ പ്രതിഭയെ ഇവിടെ പരിചയപ്പെ...ഫൈസൽ ബാബു
നന്ദി ഈ ബഹുമുഖ പ്രതിഭയെ ഇവിടെ പരിചയപ്പെടുത്തിയതിൽ
അദ്ദേഹത്തിന്റെ കൂടുതൽ സൃഷ്ടികൾ വായിക്കാൻ ശ്രമിക്കുന്നതായിരിക്കും
മൂത്ത മകള്‍ ലുലുമോള്‍ പറഞ്ഞത്,എത്ര സത്യം അല്ലെ.
ഈ വിഷയ ദാരിദ്ര്യം ഒരു മഹാ സംഭവം തന്നെ അല്ലെ!
അഭിമുഖം വളരെ ഇഷ്ടായി, സത്യത്തിൽ
"This made my day"
Keep it up.
വീണ്ടും കാണാം. നന്ദി annisblogginghttps://www.blogger.com/profile/00143456244483335298noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-71941988659551059132013-05-15T04:26:38.648+03:002013-05-15T04:26:38.648+03:00അരീക്കോടന്‍ മാഷുമായുള്ള സംഭാഷണം രസായി ഫൈസല്‍.
മാഷി...അരീക്കോടന്‍ മാഷുമായുള്ള സംഭാഷണം രസായി ഫൈസല്‍.
മാഷിനെയും കുടുംബത്തെയും ജീവിത ചുറ്റുപാടുകളെയും ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നതിന് നന്ദി.

ഇസഹാക്ക് ഭായിയുടെ വര പതിവ് പോലെ ഗംഭീരം.

മൂന്നു പേര്‍ക്കും ആശംസകള്‍. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-13175707072838433602013-05-14T21:13:37.325+03:002013-05-14T21:13:37.325+03:00ഉരുളയ്ക്കുപ്പേരി പൊടിപൊടിച്ചൂട്ടോഉരുളയ്ക്കുപ്പേരി പൊടിപൊടിച്ചൂട്ടോajithhttps://www.blogger.com/profile/00522305966677638084noreply@blogger.com