tag:blogger.com,1999:blog-5759263078953105995.post3932947469541400406..comments2024-02-11T11:59:48.261+03:00Comments on ഊര്‍ക്കടവ്: വായനശാല തുറക്കുമ്പോള്‍ !.ഫൈസല്‍ ബാബുhttp://www.blogger.com/profile/16974883717491652348noreply@blogger.comBlogger56125tag:blogger.com,1999:blog-5759263078953105995.post-80618186442063755992015-03-20T09:20:10.322+03:002015-03-20T09:20:10.322+03:00ഡൗൺലോഡ് ചെയ്തു നോക്കട്ടെ!!ഡൗൺലോഡ് ചെയ്തു നോക്കട്ടെ!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-9558048038949151862015-03-17T11:33:21.881+03:002015-03-17T11:33:21.881+03:00great attempt... thanks friendsgreat attempt... thanks friendsVaisakh Narayananhttps://www.blogger.com/profile/07511848930909074955noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-60453623101884800212015-01-10T13:05:12.289+03:002015-01-10T13:05:12.289+03:00അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.SHAMSUDEEN THOPPILhttps://www.blogger.com/profile/13256443283379888047noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-6809389716520820282015-01-06T18:12:45.265+03:002015-01-06T18:12:45.265+03:00മഹത്തരമായ സംരംഭം.
അണിയറശില്പികള്ക്ക് അഭിനന്ദനങ്ങള...മഹത്തരമായ സംരംഭം.
അണിയറശില്പികള്ക്ക് അഭിനന്ദനങ്ങള്‍....ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-88038030649842953122015-01-04T04:40:46.550+03:002015-01-04T04:40:46.550+03:00very useful information.thanksvery useful information.thanksമനോജ്.ജെ.പാലക്കുടി https://www.blogger.com/profile/08172291405748613881noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-49364644179705683032014-12-27T17:19:34.131+03:002014-12-27T17:19:34.131+03:00അഭിനന്ദനീയം..,
നല്ല ഉപകരപ്രദമായ രീതിയിൽ ഉള്ള എഴുത...അഭിനന്ദനീയം..,
നല്ല ഉപകരപ്രദമായ രീതിയിൽ ഉള്ള എഴുത്ത്.
ആശംസകൾ,അഭിനന്ദനങൾ...,WRITERhttps://www.blogger.com/profile/09986864092226998050noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-28276702619436008062014-12-18T12:50:10.709+03:002014-12-18T12:50:10.709+03:00അപ്പോൾ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ഫൈസൽ ബാബു നമ്മള...അപ്പോൾ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ഫൈസൽ ബാബു നമ്മള് തന്നെ അല്ലേ? ഏതായാലും ഈ വായനശാല വളരെ ഉപകാരപ്രദമാണ്. നമ്മുടെ കൊച്ചു പയ്യന്, അഖിലിന് ഒരു പ്രത്യേക അഭിനന്ദനം. ഇനിയും വരട്ടെ കണ്ടു പിടിത്തങ്ങൾ. അത് പോലെ ഫൈസൽ ബാബു വിനും. ഈ താൽപ്പര്യത്തിനും കൂടെ നിന്നതിനും ഇതൊക്കെ ഞങ്ങളെ അറിയിച്ചതിനും.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-67312590376333973762014-12-16T13:56:08.378+03:002014-12-16T13:56:08.378+03:00Came so late.. Very useful post. Informative too.Came so late.. Very useful post. Informative too.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-27854358546606513722014-12-10T20:14:43.591+03:002014-12-10T20:14:43.591+03:00nandinandimudiyanaya puthranhttps://www.blogger.com/profile/07553274570100165786noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-38900056298263284162014-12-09T12:31:10.915+03:002014-12-09T12:31:10.915+03:00 പത്രത്തില്‍ വാര്‍ത്ത കണ്ടിരുന്നു. പക്ഷെ വിശദമായി ... പത്രത്തില്‍ വാര്‍ത്ത കണ്ടിരുന്നു. പക്ഷെ വിശദമായി ഇപ്പോഴാണ് വായിക്കുന്നത്. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഉപകാരപ്രദം.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-86908143966931557012014-12-04T12:34:30.733+03:002014-12-04T12:34:30.733+03:00അഖിൽ അഹമദ് നും ടീമിനും എന്നെ ഇതറിയിച്ച ഫൈസല്ബാബുവ...അഖിൽ അഹമദ് നും ടീമിനും എന്നെ ഇതറിയിച്ച ഫൈസല്‍ബാബുവിനും അഭിനന്ദനങ്ങൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-74253776768109340042014-11-30T11:04:28.904+03:002014-11-30T11:04:28.904+03:00അഖിലിനു എല്ലാ ആശംസകളും .
ബ്ലോഗിന് പുതിയ ഉണര്‍വ്...അഖിലിനു എല്ലാ ആശംസകളും .

ബ്ലോഗിന് പുതിയ ഉണര്‍വ് ഉണ്ടാകുന്നു എന്ന വാർത്ത ശുഭോദർക്കമാണ്. പുതിയ എഴുത്തുകാർ വരട്ടെ ..പുതിയ വായനക്കാരും . അതിനു സഹായകരം ആവട്ടെ ഇതേപോലെ ഉള്ള സംരംഭങ്ങൾ !

ഇത് Android പ്ലാറ്റ് ഫോമിൽ മാത്രമേ ഉള്ളു എന്നതിൽ വിഷമം ! Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-44609140853750276912014-11-28T08:02:01.622+03:002014-11-28T08:02:01.622+03:00:):)roopzhttps://www.blogger.com/profile/04755011657899461145noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-67283488190730401842014-11-26T21:22:36.027+03:002014-11-26T21:22:36.027+03:00വളരെ സന്തോഷം ഫൈസ്യെ...അഭിനന്ദനങ്ങള്‍...rrവളരെ സന്തോഷം ഫൈസ്യെ...അഭിനന്ദനങ്ങള്‍...rrRisha Rasheedhttps://www.blogger.com/profile/10425408961716666278noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-81862085015378527772014-11-25T18:33:31.609+03:002014-11-25T18:33:31.609+03:00നന്ദി.ഈ വിവരങ്ങൾ ഷെയർ ചെയ്തതിന്.Informative.നന്ദി.ഈ വിവരങ്ങൾ ഷെയർ ചെയ്തതിന്.Informative.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-30683121723055218072014-11-25T17:56:48.065+03:002014-11-25T17:56:48.065+03:00അഖിൽ അഹമ്മദ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഈ സ...അഖിൽ അഹമ്മദ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രത്യേക താൽപ്പര്യമെടുത്ത മലയാളം ബ്ളോഗേഴ്സ് ഗ്രൂപ്പും, ഈ പോസ്റ്റ് അടക്കമുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ ഇതൊരു വിജയമാക്കി മാറ്റിയ ഫൈസലിനും അഭിനന്ദനങ്ങൾPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-21769591308671970502014-11-25T16:16:30.841+03:002014-11-25T16:16:30.841+03:00aashamsakal..
aashamsakal..
aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-63368508939524561032014-11-24T12:51:16.539+03:002014-11-24T12:51:16.539+03:00പുതിയ ഉദ്യമത്തിനു ആശംസകൾ പുതിയ ഉദ്യമത്തിനു ആശംസകൾ Vishnulal Uchttps://www.blogger.com/profile/03824368954533977165noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-42252859070630937592014-11-22T17:12:25.491+03:002014-11-22T17:12:25.491+03:00വായനശാല ആപ് അണിയറ ശിൽപ്പികൾക്കും ഇതിനെ കുറിച്ച് വ...വായനശാല ആപ് അണിയറ ശിൽപ്പികൾക്കും ഇതിനെ കുറിച്ച് വിശദമായ
വിവരങ്ങൾ നല്കിയ ഫിസലിനും അഭിനന്ദനങ്ങൾ...
സസ്നേഹം... ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-12981326094044111272014-11-22T17:04:15.026+03:002014-11-22T17:04:15.026+03:00 അഖിലിന് എന്റേയും അവന്റെ ക്ലാസ്മേറ്റ് അംജദിന്റേയും... അഖിലിന് എന്റേയും അവന്റെ ക്ലാസ്മേറ്റ് അംജദിന്റേയും അഭിനന്ദനങ്ങൾ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-78831621971495993932014-11-22T12:50:53.680+03:002014-11-22T12:50:53.680+03:00നല്ല സംരംഭം. കൂടെ വായനശാലയുടെ പുസ്തക അലമാരയിൽ സ്ഥാ...നല്ല സംരംഭം. കൂടെ വായനശാലയുടെ പുസ്തക അലമാരയിൽ സ്ഥാനം ലഭിച്ചതിലുള്ള സന്തോഷവും..pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-42189518163940160972014-11-22T09:47:51.971+03:002014-11-22T09:47:51.971+03:00എല്ലാവിധ ആശംസകളും...എല്ലാവിധ ആശംസകളും...WRITERhttps://www.blogger.com/profile/09986864092226998050noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-52694003309999143872014-11-21T22:20:54.523+03:002014-11-21T22:20:54.523+03:00വാര്‍ത്ത ഫൈസല്‍ ഭായ് ഷെയര്‍ ചെയ്ത് നേരത്തെ കണ്ടിര...വാര്‍ത്ത ഫൈസല്‍ ഭായ് ഷെയര്‍ ചെയ്ത് നേരത്തെ കണ്ടിരുന്നു..

എല്ലാവിധ ആശംസകളും..സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-16738040080584092712014-11-20T19:05:32.951+03:002014-11-20T19:05:32.951+03:00എല്ലാവിധ ആശംസകളും നേരുന്നു...എല്ലാവിധ ആശംസകളും നേരുന്നു...M.Rajeshkumarhttps://www.blogger.com/profile/04347016897058240479noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-42470675745042823022014-11-19T20:48:04.894+03:002014-11-19T20:48:04.894+03:00ഇത്ര ചെറുപ്പത്തിലെ തന്നെ
തന്റെ സാങ്കേതിക പാടവങ്ങൾ...ഇത്ര ചെറുപ്പത്തിലെ തന്നെ
തന്റെ സാങ്കേതിക പാടവങ്ങൾ
ഉപയോഗിച്ച് ആധുനിക വായനകളെ
മുഴുവൻ കൈപ്പിടിയിലുള്ള മൊബൈൽ ഫോണിൽ
എത്തിച്ച അഖിൽ അഹമ്മദിന് ആയിരമായിരം അഭിനന്ദനങ്ങൾ...!

ഇനിയും തന്റെ ഭാവിയിൽ ,
ഇതിലും മഹനീയമായ കണ്ടുപിടുത്തങ്ങൾനടത്തി ,
അഖിൽ പെരുമ നേടുമെന്ന് ഇപ്പോൾ തന്നെ നമ്മൾക്കെല്ലാം
നിസ്സംശയം പറയുവാൻ സാധിക്കും ...!
ആയതിന് ആത്മാര്‍ത്ഥമായി തന്നെ
എല്ലാവിധ ആശംസകളും ഇതോടൊപ്പം അർപ്പിക്കുന്നു....

ഒപ്പം തന്നെ ഈ ‘വായന ശാല ആപ്പ് ‘
പ്രാബല്ല്യത്തിൽ വരുത്തുവാൻ വേണ്ടി , ഇതിന്റെ
പിന്നോടിയായി , അഖിലിനോടൊപ്പം നിന്ന ഫൈസലടക്കം
എല്ലാ അണിയറ ശില്പികൾക്കും ഒരു ബിഗ് ഹാറ്റ്സ് ഓഫ് ..!! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com