tag:blogger.com,1999:blog-5759263078953105995.post6854997301347336455..comments2024-02-11T11:59:48.261+03:00Comments on ഊര്‍ക്കടവ്: എമര്‍ജിംഗ് പോക്കരാക്ക ഇന്‍ കോലോത്തും കടവ് !!ഫൈസല്‍ ബാബുhttp://www.blogger.com/profile/16974883717491652348noreply@blogger.comBlogger51125tag:blogger.com,1999:blog-5759263078953105995.post-64373128666151188262013-06-16T15:08:42.597+03:002013-06-16T15:08:42.597+03:00ഉം...........
ഉം ?
ഉം ഉം .
ഉം ........
:)ഉം...........
ഉം ?
ഉം ഉം .
ഉം ........
:)അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-52401170003431740562013-05-27T01:50:20.456+03:002013-05-27T01:50:20.456+03:00ഞാനിത് ഇന്നാ വായിക്കുന്നത്. സിയാഫിനു നന്ദി.
ചിര...ഞാനിത് ഇന്നാ വായിക്കുന്നത്. സിയാഫിനു നന്ദി.

ചിരിപ്പിച്ച് കൊണ്ട് ചിന്തിപ്പിക്കുന്ന പോസ്റ്റ് ഫൈസല്‍... അഭിനന്ദനങ്ങള്‍

© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-37727705875862014562013-05-26T17:35:24.150+03:002013-05-26T17:35:24.150+03:00നിയ്ക്കും ഇഷ്ടായി ട്ടൊ..ആശംസകൾനിയ്ക്കും ഇഷ്ടായി ട്ടൊ..ആശംസകൾവര്ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-76036993896922696062013-05-26T17:01:15.725+03:002013-05-26T17:01:15.725+03:00എപ്പോഴാ വായിച്ചത്. വഴികാട്ടിയതു സിയാഫ്.
എന്നും പ്ര...എപ്പോഴാ വായിച്ചത്. വഴികാട്ടിയതു സിയാഫ്.
എന്നും പ്രസക്തിയുള്ള വിഷയം. ഇതൊക്കെ ഇവിടെ ചെന്ന് നില്‍ക്കുമോ ആവോ?Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-56368090076707000442013-05-26T16:40:10.074+03:002013-05-26T16:40:10.074+03:00എമേര്‍ജിങ്ങ് കേരള വലിയ ചര്‍ച്ചയായിരുന്ന കാലത്ത് എഴ...എമേര്‍ജിങ്ങ് കേരള വലിയ ചര്‍ച്ചയായിരുന്ന കാലത്ത് എഴുതിയ പോസ്റ്റിന് ഇപ്പോള്‍ പഴകിയ വീഞ്ഞിന്റെ ഇരട്ടിവീര്യം. എമേര്‍ജ് ചെയ്തതൊക്കെ എവിടെയെത്തി എന്ന് ജനം ആകെ അങ്കലാപ്പില്‍ നില്ക്കുന്ന ഈ സമയത്ത് അന്ന് കൊട്ടും കുരവുവയുമായി വന്ന എമേര്ജിലേക്ക് തിരിഞ്ഞു നോക്കാനും, ആ ഒരു വലിയ തമാശയെക്കുറിച്ച് ആലോചിക്കാനും നല്ലൊരു കാരണമായി ഈ പോസ്റ്റ് - അന്ന് ഈ പോസ്റ്റ് എങ്ങിനെയോ ശ്രദ്ധയില്‍ പെടാതെ പോയി. വൈകിയ വായന കൂടുതല്‍ മധുരതരം.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-38277638516943803992013-05-25T19:25:06.054+03:002013-05-25T19:25:06.054+03:00ചിരിയുടേയും ചിന്തയുടേയും സാമജ്ജസ്യം ഈ രചനയിൽ ഉണ്ട്...ചിരിയുടേയും ചിന്തയുടേയും സാമജ്ജസ്യം ഈ രചനയിൽ ഉണ്ട്. അന്നന്നത്തെ അന്നം തേടുന്ന അവശവിഭാഗങ്ങളുടെ അവസാനത്തെ കച്ചിത്തുരുമ്പിൽ പോലും പിടിമുറുക്കാനായുന്ന ആഗോളഭീമന്മാരുടെ ഭീഷണി ഒരാസന്നസത്യമാകുന്നതിന്റെ ഇലയനക്കങ്ങൾ ഒന്ന് കാതുകൂർപ്പിച്ചാൽ കേൾക്കാം. ഹാസ്യാതമകമായി അവതരിപ്പിച്ച കാര്യങ്ങൾ അതിനാൽ അനവഗണനീയവും വ്യാകുലപ്പെടുത്തുന്നവയുമാണ്. ചിന്തയ്ക്ക് വഴിമരുന്നിടുന്നു ഈ പോസ്റ്റ് .നന്നായി എഴുതി. നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-56881851243349471022013-05-25T18:41:24.334+03:002013-05-25T18:41:24.334+03:00മുക്കാച്ചക്രത്തിനു വകുപ്പില്ല്യാത്ത ഞമ്മക്കും എന്ത...മുക്കാച്ചക്രത്തിനു വകുപ്പില്ല്യാത്ത ഞമ്മക്കും എന്തേലും എമെര്ജ്ജു ചെയ്യിണ് ഫൈസൽ ഭായ് .. പോക്കർ >>> ബക്കർ .. കലക്കി ഹഹഹ .. ആക്ഷേപം കൊല്ലുന്നിടത്തു കൊള്ളുന്നുണ്ട് .. ഗോ ഓണ്‍ >>> :)ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-25822669778631109192012-11-18T22:58:23.046+03:002012-11-18T22:58:23.046+03:00അപ്പോ ഭൂമി വേണം എമര്ജാന് അല്ലേ? ഭൂമി ഇല്ലെങ്കില്‍...അപ്പോ ഭൂമി വേണം എമര്ജാന് അല്ലേ? ഭൂമി ഇല്ലെങ്കില്‍ എന്തു ചെയ്യും?

ഇഷ്ടപ്പെട്ടു, ഈ എഴുത്ത്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-20835327774033541272012-10-12T13:38:26.371+03:002012-10-12T13:38:26.371+03:00രസികന്‍ അവതരണം. sustainable growth ആണ് നമുക്ക് വേണ...രസികന്‍ അവതരണം. sustainable growth ആണ് നമുക്ക് വേണ്ടത് എന്ന് എല്ലാവരും പറയും. അത് പറച്ചില് മാത്രം. പ്രകൃതിയെ കൊന്നും പണമുണ്ടാക്കല്‍ മാത്രം ലക്ഷ്യം. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-33310389224406564802012-10-07T19:06:24.714+03:002012-10-07T19:06:24.714+03:00FollowingFollowingBlack cathttps://www.blogger.com/profile/10951548012626026526noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-47368573572179577162012-10-05T20:28:50.710+03:002012-10-05T20:28:50.710+03:00പൊടുന്നനെയാണ് ഫൈസല്‍ ബാബു ചിരിക്കാനുള്ള വകയുമായ...പൊടുന്നനെയാണ് ഫൈസല്‍ ബാബു ചിരിക്കാനുള്ള വകയുമായി വരുന്നത്...അതും ആനുകാലിക വിഷയങ്ങളില്‍...!!! എമര്‍ജിംഗ് നര്‍മ്മം കലക്കി..ആശംസകള്‍!
ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-35158948482678320112012-10-04T01:48:22.657+03:002012-10-04T01:48:22.657+03:00ഈ വഴി വരാന്‍ ഞാനല്പം വൈകി, ബുക്ക് മാര്‍ക്ക് ചെയ...ഈ വഴി വരാന്‍ ഞാനല്പം വൈകി, ബുക്ക് മാര്‍ക്ക് ചെയ്തവ വായിച്ച് പോകുന്നതിനിടെ ഇവിടെ എത്തി.. മുമ്പ് വായിച്ചിരുന്നോ എന്നൊരു സംശയം, കമെന്റിടാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നു... വായിച്ച് മുന്നോട്ട് പോകുമ്പോള്‍ തോന്നിയതാണ്. എമെര്‍ജിംഗ് കേരളയുടെ ദൂഷ്യ ഫലങ്ങള്‍ എന്തായാലും ആക്ഷേപ ഹാസ്യം മനോഹരമായി പറഞ്ഞിരിക്കുന്നു.. ആശംസകള്‍

Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-89313388459808140042012-10-01T20:41:30.360+03:002012-10-01T20:41:30.360+03:00കലക്കി, പറയാനുള്ളത് പറയേണ്ടതു പോലെ പറഞ്ഞു.
കലക്കി, പറയാനുള്ളത് പറയേണ്ടതു പോലെ പറഞ്ഞു.

M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-11104081457759740522012-09-28T17:16:17.070+03:002012-09-28T17:16:17.070+03:00ഭൂകമ്പം ,സുനാമി ,ആഗോള താപനം ,കുടംകുളം ,എങ്ങിനെ പോയ...ഭൂകമ്പം ,സുനാമി ,ആഗോള താപനം ,കുടംകുളം ,എങ്ങിനെ പോയാലും പത്തിരുപത് കൊല്ലം കൊണ്ട് ഈ ആഗോള ദുനിയാവ് പൂട്ടികെട്ടും...
സ്വന്തമായി അന്റെ കയ്യില്‍ ഭൂമിണ്ടെങ്കില്‍ വിറ്റ് ന്റെ മാതിരി അന്തസ്സായി ജീവിക്കാന്‍ നോക്ക് ,അല്ലാതെ ഈ പിന്തിരിപ്പന് മൂരാച്ചികളുടെ കൂടെ കൂടി മുദ്രാവാക്യം വിളിച്ചു നടന്നു ഉള്ള ജീവിതം മതിയാക്കണ്ട !!.

നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍...!!!രജനീഷ് കൊട്ടുക്കല്‍https://www.blogger.com/profile/06584743531099601228noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-15987328418354885002012-09-26T17:35:21.974+03:002012-09-26T17:35:21.974+03:00ആഹാ നന്നായി ഇഷ്ടായ് .... സ്നേഹാശംസകള്‍ @ PUNYAVAA...ആഹാ നന്നായി ഇഷ്ടായ് .... സ്നേഹാശംസകള്‍ @ PUNYAVAALANഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-62795815231964417392012-09-25T20:04:50.305+03:002012-09-25T20:04:50.305+03:00ഭൂകമ്പം ,സുനാമി ,ആഗോള താപനം ,കുടംകുളം ,എങ്ങിനെ പോയ...ഭൂകമ്പം ,സുനാമി ,ആഗോള താപനം ,കുടംകുളം ,എങ്ങിനെ പോയാലും പത്തിരുപത് കൊല്ലം കൊണ്ട് ഈ ആഗോള ദുനിയാവ് പൂട്ടികെട്ടും....:)
ആക്ഷേപ ഹാസ്യം കൊള്ളാം നന്നായി ചിരിപ്പിച്ചൂ ട്ടോ...))kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-29939366373208417732012-09-24T18:58:38.083+03:002012-09-24T18:58:38.083+03:00ചിരിക്കാനുള്ള വക ഏറെയുണ്ട്.
ഈ കുറിപ്പ് കൂടുത...ചിരിക്കാനുള്ള വക ഏറെയുണ്ട്.
ഈ കുറിപ്പ് കൂടുതൽ ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ഭംഗിയായി അവതരിപ്പിച്ചു.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-6596135604065430002012-09-24T18:57:57.370+03:002012-09-24T18:57:57.370+03:00ചിരിക്കാനുള്ള വക ഏറെയുണ്ട്.
ഈ കുറിപ്പ് കൂടുത...ചിരിക്കാനുള്ള വക ഏറെയുണ്ട്.
ഈ കുറിപ്പ് കൂടുതൽ ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ഭംഗിയായി അവതരിപ്പിച്ചു.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-43986288566977632592012-09-24T12:48:45.195+03:002012-09-24T12:48:45.195+03:00എമര്‍ജ് ചെയ്തു ചെയ്തു മ്മടെ നാട് മൊത്തം മെര്‍ജ് ആവ...എമര്‍ജ് ചെയ്തു ചെയ്തു മ്മടെ നാട് മൊത്തം മെര്‍ജ് ആവുമോന്നാ പേടി !
പോക്കര്ക്കാക് വില്ക്കാന് വല്ലോം ഉണ്ട് , നമ്മക്ക് അതും ഇല്ലല്ലോ
നാട് വികസിക്കട്ടെ
നാട്ടാര് ചത്താലെങ്കിലും,ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-58950884458008877732012-09-23T15:34:54.433+03:002012-09-23T15:34:54.433+03:00
hi,
new post vannath arinchilla, kandi...
hi,

new post vannath arinchilla, kandirunu eppozha vayichath.

subjecti ne kurich parayan ariyilla.

pathivupole avatharanam nannavunnu.

Have a great future.

..rain..

Anonymousnoreply@blogger.comtag:blogger.com,1999:blog-5759263078953105995.post-14715346513992601532012-09-23T12:15:42.044+03:002012-09-23T12:15:42.044+03:00ശവക്കുഴിക്കും കപ്പം കൊടുക്കേണ്ടി വരുമോ. സെമിത്തെര്...ശവക്കുഴിക്കും കപ്പം കൊടുക്കേണ്ടി വരുമോ. സെമിത്തെര്യില് ശവമടക്കിനു കാശ് കൊടുക്കണം. ബിസിനസ് മൈന്‍ഡ് ഉണ്ടെങ്കില്‍ അതിലും ഇന്‍വെസ്റ്റ് ചെയ്യാം. ഒരു എമെര്‍ജിംഗ്.
കലക്കീട്ടൊ പോസ്റ്റ്.. അഭിനന്ദനങ്ങള്‍.. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-39527371135506998392012-09-23T10:46:33.868+03:002012-09-23T10:46:33.868+03:00"എങ്ങിനെ പോയാലും പത്തിരുപത് കൊല്ലം കൊണ്ട് ഈ ആ..."എങ്ങിനെ പോയാലും പത്തിരുപത് കൊല്ലം കൊണ്ട് ഈ ആഗോള ദുനിയാവ് പൂട്ടികെട്ടും. :)

കളിയായാലും കാര്യമായാലും, നല്ല വീക്ഷണം..!
ആനുകാലികവിഷയങ്ങളെ പൊക്കിയെടുത്ത് വറുത്തുപൊടിച്ചു വിളമ്പുന്ന ങ്ങടെ കഴിവിനും,ധൈര്യത്തിനും ഒരു ബിഗ് സലാം..!

ആശംസകളോടെ...പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-81873813569606756122012-09-23T09:28:57.081+03:002012-09-23T09:28:57.081+03:00ഫൈസലേ എമര്‍ജിംഗ് കരള കലക്കി. സ്വത സിദ്ധമായിട്ടുള്ള...ഫൈസലേ എമര്‍ജിംഗ് കരള കലക്കി. സ്വത സിദ്ധമായിട്ടുള്ള നര്‍മ്മങ്ങള്‍ വളരെ നന്നായിട്ടുണ്ട്. എമെര്‍ജിംഗ് കേരളയില്‍ നമ്മള് അറിഞ്ഞത് കുറച്ചു മാത്രം. ഇനിയും അറിയാനും അനുഭവിക്കാം എന്തെല്ലാം ബാക്കി അല്ലെ? ആശംസകള്‍.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-74812322816784569702012-09-23T07:46:07.540+03:002012-09-23T07:46:07.540+03:00എമെര്‍ജിംഗ് പോക്കര്കാക്ക റോക്ക്സ് !!! 'നാട് റണ...എമെര്‍ജിംഗ് പോക്കര്കാക്ക റോക്ക്സ് !!! 'നാട് റണ്ണമ്പോള് സെന്‍ട്രലില്‍ റണ്ണണം' എന്ന ബനാന ടോക് പോക്കര്‍ക്കയും നടപ്പാക്കി അല്ലെ :-) പതിവ് പോലെ ആക്ഷേപ ഹാസ്യം കലക്കി ഫൈസലേ !!ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-78860485152067191122012-09-22T19:44:51.986+03:002012-09-22T19:44:51.986+03:00കുറേ ചിരിച്ചു.. അതെങ്കിലും നടക്കട്ടെ അല്ലേ ഈ ചിരിക...കുറേ ചിരിച്ചു.. അതെങ്കിലും നടക്കട്ടെ അല്ലേ ഈ ചിരികളൊക്കെ മായും മുന്‍പേ.. ഉഗ്രനായി കേട്ടൊ ആക്ഷേപങ്ങളും ഹാസ്യവും.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.com