tag:blogger.com,1999:blog-5759263078953105995.post7648940268896360606..comments2024-02-11T11:59:48.261+03:00Comments on ഊര്‍ക്കടവ്: സ്റ്റാര്‍ സിങ്ങറില്‍ തൊഴിലവസരങ്ങള്ഫൈസല് ബാബുhttp://www.blogger.com/profile/16974883717491652348noreply@blogger.comBlogger108125tag:blogger.com,1999:blog-5759263078953105995.post-2040121259679968422014-04-13T21:48:34.815+03:002014-04-13T21:48:34.815+03:00ഇഷ്ട്ടമായി..!!!
ഇഷ്ട്ടമായി..!!!
അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-14835770123565763922014-04-12T17:40:54.583+03:002014-04-12T17:40:54.583+03:00സൂപ്പർ ആക്ഷേപഹാസ്യം ......
പറഞ്ഞതു പിന്നാമ്പുറങ്ങള...സൂപ്പർ ആക്ഷേപഹാസ്യം ......
പറഞ്ഞതു പിന്നാമ്പുറങ്ങളിലെ നഗ്നസത്യംPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-42265326410582760952014-04-12T13:44:07.198+03:002014-04-12T13:44:07.198+03:00ആരെയും ജീവിച്ചു പോകാന്‍ അനുവദിക്കരുത് ഫൈസല്ജീ....
...ആരെയും ജീവിച്ചു പോകാന്‍ അനുവദിക്കരുത് ഫൈസല്ജീ....
(കാര്യങ്ങള്‍ നന്നായി പറഞ്ഞു)Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-62209757089171260702014-04-12T10:35:52.671+03:002014-04-12T10:35:52.671+03:00മന്ജിനി തരിദാസ് ഈ സീസണ് മുതല്‍ ഇല്ലാ... അതുകൊണ്ട...മന്ജിനി തരിദാസ് ഈ സീസണ് മുതല്‍ ഇല്ലാ... അതുകൊണ്ടുതന്നെ ഇപ്പോള്‍ പരിപാടി കാണാന്‍ കുറച്ചു രസമുണ്ട്. റിമി ടോമിയുടെ തമാശകളും കുട്ടികളുടെ മനോഹരമായ പാട്ടും.

ഇത്രയും കാലം സ്പോന്സര് ചെയ്ത ഐഡിയയ്ക്ക് ഇപ്പോഴാണ് ഐഡിയ മനസിലായത്, അവര്‍ കളഞ്ഞിട്ടും പോയി!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-60962111790387786212014-04-12T09:37:22.534+03:002014-04-12T09:37:22.534+03:00കടുത്ത ആക്ഷേപ ഹാസ്യം ... കിടിലൻ ആയിട്ടുണ്ട് ഫൈസൽ....കടുത്ത ആക്ഷേപ ഹാസ്യം ... കിടിലൻ ആയിട്ടുണ്ട് ഫൈസൽ...
അഭിനന്ദനങ്ങൾ ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-58049249049951671112014-04-12T06:14:42.408+03:002014-04-12T06:14:42.408+03:00ചില വാക്കുകൾ നെഞ്ചിൽ അമ്പായ് തറക്കും
ചിലർക്കത് ഔഷ...ചില വാക്കുകൾ നെഞ്ചിൽ അമ്പായ് തറക്കും
ചിലർക്കത് ഔഷധമായ് ഭവിക്കും ....ആശംസകൾ ....
sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-65036581908542058672014-04-11T22:41:34.843+03:002014-04-11T22:41:34.843+03:00നന്ദി ഇക്ക :) ഒരിക്കല്‍ കൂടി വന്നതില്‍ നന്ദി ഇക്ക :) ഒരിക്കല്‍ കൂടി വന്നതില്‍ ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-56999927719039518932013-06-16T09:53:34.808+03:002013-06-16T09:53:34.808+03:00ഹി ഹി ഹി
ഇന്ന് വീണ്ടും വായിച്ചു ,
ഇന്നലെ മഴവില മന...ഹി ഹി ഹി
ഇന്ന് വീണ്ടും വായിച്ചു ,
ഇന്നലെ മഴവില മനോരമയില മ്മളെ രണ്ജിനിയുടെ ഭാഷാ പുളുവടി ഉണ്ടായിരുന്നു അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-75645799959012607432012-12-10T20:23:23.798+03:002012-12-10T20:23:23.798+03:00ഹഹഹഹ ഹഹഹഹ ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-44457449254623801352012-12-10T20:23:09.133+03:002012-12-10T20:23:09.133+03:00നന്ദി നൂറ !നന്ദി നൂറ !ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-56239380537596648382012-11-19T20:51:45.919+03:002012-11-19T20:51:45.919+03:00എന്റെ അമ്മച്ചിയേ!എന്റെ അമ്മച്ചിയേ!Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-14204858773813417752012-11-18T09:43:31.855+03:002012-11-18T09:43:31.855+03:00അള്ളോ... ഫിസല്ക്ക ഒരു തട്ട് പൊളിപ്പന്‍ സാധനം, രഞ്...അള്ളോ... ഫിസല്ക്ക ഒരു തട്ട് പൊളിപ്പന്‍ സാധനം, രഞ്ജിനി ഇതൊന്നു വായിച്ചെങ്കില്‍.... .. മലയാളത്തില്‍ ആക്ഷേപ ഹാസ്യം മലയാളത്തില്‍ ഒരുപ്പാട് വായിച്ചിട്ടില്ല.... ഇപ്പൊ ഒന്ന് വായിച്ചു..
നന്ദി ..noorAhttps://www.blogger.com/profile/11086320736769225137noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-64038339279176148002012-02-24T20:49:40.238+03:002012-02-24T20:49:40.238+03:00@റൈന്‍ ,,,ആ മഹത്തായ കര്‍മ്മം ഏറ്റെടുത്തതിനു നന്ദി ...@റൈന്‍ ,,,ആ മഹത്തായ കര്‍മ്മം ഏറ്റെടുത്തതിനു നന്ദി ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-56512640365445764292012-02-23T12:55:26.525+03:002012-02-23T12:55:26.525+03:00ഹായ്,
സെഞ്വറീ തികക്കുന്നു..
ആയിരമശംസകള്.....ഹായ്,

സെഞ്വറീ തികക്കുന്നു..

ആയിരമശംസകള്......

....റൈന്‍ ......noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-25755966103296264702012-02-13T10:52:12.560+03:002012-02-13T10:52:12.560+03:00“ഒരു ഗാനം കഴിഞ്ഞയുടനെ വാവ്, കൂയ് എന്നീ ശബ്ദങ്ങള്‍...“ഒരു ഗാനം കഴിഞ്ഞയുടനെ വാവ്, കൂയ് എന്നീ ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന“

പോസ്റ്റ് കലക്കി. ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-78359530619393899792011-10-17T00:36:41.864+03:002011-10-17T00:36:41.864+03:00@സാമൂസ് :ആദ്യം കാണുകയാണല്ലോ ...വരവിനു നന്ദി !!
@ഇ...@സാമൂസ് :ആദ്യം കാണുകയാണല്ലോ ...വരവിനു നന്ദി !!
@ഇലക്ട്രോണികസ് :ഹാഹ്ഹ് നിങളെ കമന്റു പോസ്റ്റിനെക്കാള്‍ രസകരം !!നന്ദിഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-23355039657005343822011-10-16T23:18:55.056+03:002011-10-16T23:18:55.056+03:00@ sandynair:നന്ദി ഈ വിശദമായ അഭിപ്രായത്തിനു !!
@മുസ...@ sandynair:നന്ദി ഈ വിശദമായ അഭിപ്രായത്തിനു !!
@മുസ്തു !!നന്ദി ഈ പ്രോല്സാഹനത്തിനു !!
@റഷീദ് എം ആര് കെ ::നന്ദി ഈ വായനക്കും അഭിപ്രായത്തിനും
@എം അഷ്റഫ്:പരിചയപ്പെടാന്‍ സാധിച്ചത് ഒരു നല്ല സ്നേഹ ബന്ധത്തിനുള്ള തുടക്കമാവട്ടെ !!മല്‍ബു കഥകള്‍ അടിപൊളി !!
@ജയകുമാര്‍ :നന്ദി
@ആചാര്യന് :നന്ദി ഈ ആദ്യവരവിനും വായനക്കും !!ഒരു സര്‍പ്രൈസ് ആയിട്ടോ ഈ വരവ്
@നെല്ലിക്ക :മധുരമുള്ള ഈ അഭിപ്രായത്തിനു നൂറു നന്ദി
@മനോജ് :നന്ദി വീണ്ടും വരില്ലേ ?
@കാട്ടില്‍ :നന്ദി ഈ തുറന്നു പറച്ചിലിന് !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-82865514300927758202011-10-16T22:28:48.108+03:002011-10-16T22:28:48.108+03:00@അന്ഫില് തോമ :നന്ദി ആദ്യ വരവിനും ,വായനക്കും അഭിപ്...@അന്ഫില് തോമ :നന്ദി ആദ്യ വരവിനും ,വായനക്കും അഭിപ്രായങ്ങള്‍ ക്കും
@അസീസ് :അതെ തല്ക്കാലം ബ്ലോഗും എഫ് ബി യും ഒക്കെയുണ്ടായത് കൊണ്ട് ചിലരെങ്കിലും രക്ഷപ്പെട്ടു
@അഭിമന്യു,,ഹഹഹ് അത് കൊള്ളാം ,,നല്ല ഐഡിയ..
@പത്രക്കാരന് :ആദ്യമായി ബ്ലോഗില്‍ വന്നതിനു നന്ദി ,,ചവര്‍ കാണാനാണ് ആളുകള്‍ കൂടുതല്‍ !!നന്ദി
@mandan :നന്ദി ഈ വായനക്ക്
@അനു:നന്ദി ഈ വായനക്കും വരവിനും ..വൈകിയാണെങ്കിലും വന്നല്ലോ ..അത് മതി
@സുരേഷ് :നന്ദി അഭിപ്രായത്തിനുഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-50553675270253426832011-10-16T22:18:29.929+03:002011-10-16T22:18:29.929+03:00@ഉമ്മു അമ്മാര്‍ :നിര്‍ത്തിയാലും ഇല്ലേലും പ്രതികരണം...@ഉമ്മു അമ്മാര്‍ :നിര്‍ത്തിയാലും ഇല്ലേലും പ്രതികരണം തുടരുക തന്നെ ...വിശദമായ കമന്റിനു നന്ദി
@പേര് പിന്നെ പറയാം നന്ദി ,,ബൂലോകത്തെ പുതിയ അഡ്മിഷന് ആണ് അല്ലെ...അഭിനന്ധനങ്ങള്‍
@സോണി :ആദ്യാമായി ബ്ലോഗില്‍ വന്നതിനു ഒരു പാട് നന്ദി ...വിലപ്പെട്ട അഭിപ്രായത്തിനു അതിലേറെ ..
@അരീക്കോടന്‍ :മാഷേ അപ്പോള്‍ മാഷും രക്ഷപ്പെട്ട കൂട്ടത്തില്‍
@റഷീദ് :ഹാഹഹ ..സൂപ്പര്‍ കമന്റു !!!
@നകുലന് :ഹഹഹ അതും കൊടുക്കാം ...നന്ദി
@നവ്ഷു :നന്ദി ...നല്ല നിര്ദേശംഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-34045475333399435192011-10-16T22:03:48.370+03:002011-10-16T22:03:48.370+03:00@ഹനീഫ്ക്ക :തീര്‍ച്ചയായും ,അഭിപ്രായത്തോട് യോജിക്കു...@ഹനീഫ്ക്ക :തീര്‍ച്ചയായും ,അഭിപ്രായത്തോട് യോജിക്കുന്നു
@മുല്ല :ഇടയ്ക്കു ഇതും കാണന്നെ .ആപ്പോള്‍ അറിയാം ഈ മാരണം .നന്ദി
@മുസാഫിര്‍ :ഒരു പാട് നന്ദി ..ഈ വിശദമായ വായനക്കും നീണ്ട കമന്റിനും
@ആഫ്രിക്കന്‍ മല്ലു :ഭാഗ്യവാന് .....നന്ദി
@സിയാഫ് :നന്ദി ഈ വരവിനു
@കാധു :പ്രിയ സുഹുര്ത്തെ ..നേരില്‍ കണ്ടിട്ടില ചാറ്റിയിട്ടില്ല ...എന്നാലും ഒരു പാട് താങ്കളെ അറിയുന്നു ,പോസ്റ്റിലൂടെ ,,കമന്ടിലൂടെ,,, നന്ദി
@സീത ,,നന്ദി തിരക്കിനിടയിലും ഓടി വന്നു വായിച്ചതിനും കമന്റിയതിനുംഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-52589017911958610362011-10-16T21:53:30.334+03:002011-10-16T21:53:30.334+03:00@കണ്ണൂരാന്‍ : ഹ്രിദയം നിറഞ്ഞ നന്ദി ..ഈ വായാനാക്കും...@കണ്ണൂരാന്‍ : ഹ്രിദയം നിറഞ്ഞ നന്ദി ..ഈ വായാനാക്കും അഭിപ്രായത്തിനും !!
@സാബു :നന്ദി
@വള്ളിക്കുന്ന് :നന്ദി തിരക്കിനടയിലും ഈ വായനക്ക്
@പുണ്യവാളന്:നന്ദി ഈ വായനക്ക്
@പാറമ്മല്‍ :പറഞ്ഞത് പച്ച പരമാര്‍ത്ഥം !!
@നാരദന് :,മുനിയുടെ ദര്‍ശനം ,അടിയനും സന്തോഷമായി !!വീണ്ടും കാണില്ലേ ..
@കാട്ടില്‍:നന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും
@കുട്ടന് :നന്ദി
@അലി :ഇക്ക വിലയേറിയ കമന്റിനു നന്ദി !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-90853233869447119752011-10-15T15:22:32.852+03:002011-10-15T15:22:32.852+03:00ഏഷ്യാനെറ്റിന്റെ പൊള്ളയായ ആചാരങ്ങള്‍ക്ക് നേരെ ഹാസ്യ...ഏഷ്യാനെറ്റിന്റെ പൊള്ളയായ ആചാരങ്ങള്‍ക്ക് നേരെ ഹാസ്യം പുരട്ടി തൊടുത്ത അമ്പു നന്നായി.
സ്റ്റാര്‍ സിങ്ങറില്‍ കഴിവുള്ളവരെ തിരിച്ചറിയാന്‍ പറ്റുന്നുണ്ട്.പക്ഷെ, ഈ പരിപാടി നടത്തി കൊണ്ട് പോകാന്‍ അവര്‍ കാണിക്കുന്ന സൂത്രങ്ങള്‍ വില കുറഞ്ഞതാണ്.നിങ്ങള്‍ പറഞ്ഞതത്രയും സത്യം.ആശംസകള്‍.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-23797129938264165992011-10-15T15:14:49.864+03:002011-10-15T15:14:49.864+03:00@കൊമ്പന് :അതെ അതും വേണമെങ്കില്‍ ഒരു യാഗ്യതയായി പര...@കൊമ്പന് :അതെ അതും വേണമെങ്കില്‍ ഒരു യാഗ്യതയായി പരിഗണിക്കാം !!നന്ദി
@വേണുഗോപാല്‍ :യോഗ്യത യുണ്ടാകും ,റിയാലിറ്റി ഷോകള്‍ ഇനിയും വരും അപ്പോള്‍ നോക്കാം !!
നന്ദി
@വി പി : ഇക്ക ഈ തുറന്നു പറച്ചിലിന് നന്ദി ,പ്രോത്സാഹനത്തിനും !!
@പ്രഭന് : പ്രവാസം നിര്‍ത്തി നാട്ടില്‍ പോയി ഇത് നോക്കിയാലോ ,,നന്ദി
@വെള്ളരക്കാട് :കാണാത്തവര്‍ ഭാഗ്യവാന്മാര്
@തിരിച്ചിലാന് :അതെ ഷബീര്‍ ,എന്ത് കോപ്രായം കാണിച്ചാലും ആളെ കിട്ടും ഇക്കാലത്ത് ,,നന്ദി !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-74992952364908096832011-10-15T15:03:00.648+03:002011-10-15T15:03:00.648+03:00@റൈന :ഈ ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍ അല്‍പ്പം മനസ...@റൈന :ഈ ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍ അല്‍പ്പം മനസ്സ് തുറന്നു ചിരിക്കാന്‍ കഴിയുന്നത് ഒരു ആശാസമല്ലേ...നന്ദി ഈ വായനക്കും അഭിപ്രായത്തിനും !!
@അബ്സാര്‍ ..ആദ്യ വരവിനു നന്ദി
@ഷാനവാസ് :ഹഹ്ഹ ഇക്ക "മന്ജിനി കൂറലോസിനെ" അത് കലക്കി
@ഷൈജു : ഇട്ടാവട്ടം ബ്ലോഗു എന്റെയും പ്രിയപ്പെട്ട ബ്ലോഗാണ് ..ഈ വരവിനു ആയിരം നന്ദി
@ജെഫു ..നന്ദി ഈ വരവിനു
@സലാം : അതെ ഒന്ന് രണ്ടു ആഴ്ച അത് തന്നെയായിരുന്നു ,,എന്തും സഹതാപത്തില്‍ വില്‍ക്കും ,,രണ്ടു കോടി കൊടുക്കണ്ടേ >??നന്ദിഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-24664510688522933072011-10-15T04:13:33.162+03:002011-10-15T04:13:33.162+03:00ഞാന്‍ സിങ്ങറീന്ന് അവ്ട്ടായതിന്റെ അന്ന് ഒരൂപ്പി ലവണ...ഞാന്‍ സിങ്ങറീന്ന് അവ്ട്ടായതിന്റെ അന്ന് ഒരൂപ്പി ലവണ തൈലം വാങ്ങി തലേപ്പെരട്ടി നാലഞ്ജാഴ്ച കഴിഞ്ഞില്ല...ദാ ഇപ്പ ശരീരം മുയുമന്‍ ചിമ്പാന്സീടെ കൂട്ട് നല്ലദമ്മായിട്ട് മുടി ഇങ്ങ്നെ തിങ്ങി വളരുകാ....നിങ്ങളും വാങ്ങീനൊരൂപ്പി ...പൊരട്ടിനാ പ്പിന്നെ പെറ്റ തള്ളക്ക് പോലും പുടി കിട്ടില്ല ഇങ്ങളെ...യേത്..........ഇലക്ട്രോണിക്സ് കേരളംhttps://www.blogger.com/profile/05320419335954750509noreply@blogger.com