tag:blogger.com,1999:blog-5759263078953105995.post8381147038758533150..comments2024-02-11T11:59:48.261+03:00Comments on ഊര്‍ക്കടവ്: സൂറാബിയുടെ ദുബായി കത്ത് !!ഫൈസല്‍ ബാബുhttp://www.blogger.com/profile/16974883717491652348noreply@blogger.comBlogger158125tag:blogger.com,1999:blog-5759263078953105995.post-19627956694275393112016-02-09T14:54:07.001+03:002016-02-09T14:54:07.001+03:00നല്ല എഴുത്ത്. പക്ഷെ ഇപ്പോഴൊക്കെ കുറെ മാറ്റമുണ്ടെന്...നല്ല എഴുത്ത്. പക്ഷെ ഇപ്പോഴൊക്കെ കുറെ മാറ്റമുണ്ടെന്ന് തോന്നുന്നു.unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-57477034946508027642015-03-19T10:27:54.127+03:002015-03-19T10:27:54.127+03:00ഫൈസൽ ചേട്ടാ,
ചിരിപ്പിച്ചു പണ്ടാരടക്കി.
രൂക്ഷഹാസ്യം...ഫൈസൽ ചേട്ടാ,
ചിരിപ്പിച്ചു പണ്ടാരടക്കി.
രൂക്ഷഹാസ്യം അതിന്റെ മൂർദ്ധന്യത്തിൽ!!!!!!
ഇത്ര നല്ല ഐറ്റംസ് ഞാൻ കാണാതെ പോയല്ലോ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-69820561993148867422014-09-13T19:24:30.125+03:002014-09-13T19:24:30.125+03:00ഇത് ഒരു ഒന്നൊന്നര കത്താണല്ലോ.. കിടിലന്‍. ഇത് ഒരു ഒന്നൊന്നര കത്താണല്ലോ.. കിടിലന്‍. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-62945741608040369602014-09-06T11:28:12.661+03:002014-09-06T11:28:12.661+03:00കാലപ്പഴക്കത്തിലും നര്മ്മഭാവനയ്ക്ക് തിളക്കം!!!
ഹൃദ...കാലപ്പഴക്കത്തിലും നര്മ്മഭാവനയ്ക്ക് തിളക്കം!!!
ഹൃദയംനിറഞ്ഞ ഓണാശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-84496588624002441092014-09-06T10:09:59.054+03:002014-09-06T10:09:59.054+03:00"എയര്‍ ഇന്ത്യ" എങ്ങിനെയാണ് എന്ന് ഇതുവരെ ..."എയര്‍ ഇന്ത്യ" എങ്ങിനെയാണ് എന്ന് ഇതുവരെ അനുഭവിച്ചിട്ടില്ല. പക്ഷെ എയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ പലതവണ പോയിട്ടുണ്ട്. ഒരുതവണ ഒന്‍പതു മണിക്കൂര്‍ വൈകിയിട്ടും ഉണ്ട്. ആ വൈകല്‍ ക്ഷമിക്കാനുള്ള കഴിവ് അന്നത്തെ യാത്രക്കാര്‍ക്ക് ഉണ്ടായത്കൊണ്ട് അതൊരു വാര്‍ത്തയായില്ല. നല്ല പെരുമാറ്റമായിരുന്നു. ഒരു ടിക്കറ്റ് കൂടി എടുത്ത് വെച്ചിട്ടുണ്ട്. എത്രയായാലും എയര്‍ ആരെബ്യയെക്കാള് മെച്ചമാണ്. കുടിക്കുന്ന വെള്ളത്തിന് പൈസ ചോദിക്കില്ലല്ലോ. വേണമെങ്കില്‍ കൂടുതലും തരും. എഴുത്ത് തുടരൂ..നന്മകള്Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-19400997576693101042013-10-01T10:41:56.511+03:002013-10-01T10:41:56.511+03:00" ഇക്കാക്ക,ഇങ്ങള് വിമാനത്തില്‍ കേറിയാല്‍ ആ മു..." ഇക്കാക്ക,ഇങ്ങള് വിമാനത്തില്‍ കേറിയാല്‍ ആ മുന്നിലുള്ള കമ്പി നല്ലോണം പിടിച്ചിരുന്നോളി .സീറ്റ് ബെല്‍റ്റിനു ങ്ങളെ മൊബൈല്‍ താങ്ങാനുള്ള ആവാതെ ഉണ്ടാവൂ . പിന്നെ അടിയന്തിര സഹായം നേരിടാന്‍ ഒന്ന് രണ്ടു ബലൂണ്‍ കൂടി വീര്‍പ്പിച്ചു കയ്യില്‍ വെക്കണം ട്ടോ ഓക്സിജന്‍ കിട്ടാഞ്ഞാല്‍ അതില്‍ നിന്നും ങ്ങള്‍ക്ക് ശ്വാസം വലിക്കാലോ ? എങ്ങിനെയുണ്ട് ഞമ്മളെ ബുദ്ധി ?."
നർമ്മഭാവന കൈമോശം വരാതിരിയ്ക്കട്ടെ. നല്ല കത്ത്. അഭിനന്ദനങ്ങൾ പ്രിയ ഫൈസൽ.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-47362398618437124472013-06-17T07:12:18.475+03:002013-06-17T07:12:18.475+03:00വീണ്ടും വീണ്ടും :) :)വീണ്ടും വീണ്ടും :) :)അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-50509086699237885942013-04-07T20:18:12.347+03:002013-04-07T20:18:12.347+03:00പണ്ട് കരിപ്പൂര്‍ വിമാനത്തവളത്തില്‍ വിമാനം വരുമ്പോള...പണ്ട് കരിപ്പൂര്‍ വിമാനത്തവളത്തില്‍ വിമാനം വരുമ്പോള്‍ ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യുന്നവരെല്ലാം ,വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ മുന്‍പ് തന്നെ വാതിലിന്റെ അടുത്ത് പോയി നില്ക്കും .നാട്ടില്‍ ബസിലൊക്കെ ആദ്യം ഇറങ്ങാന്‍ വേണ്ടി ആളുകള്‍ കാട്ടുന്ന അതെ പോലെ .......എന്തൊരു നോസ്ടല്ജിക്.....പിന്നെ എയര്‍ ഹോസ്ട്ടിനോട് മദ്യവും മറ്റു സാധനങ്ങളും വാങ്ങുന്നു പിന്നെ ഒരു കമെന്റും....'''കായി തന്നിട്ടലടീ കൊണ്ടുവാ .......
അജേഷ് ചോലയില്‍https://www.blogger.com/profile/06386705170245177513noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-89591973548924241132013-04-07T20:09:50.111+03:002013-04-07T20:09:50.111+03:00സുഹൃത്ത് അപ്പൊ വിമാനത്തില്‍ കയറി എന്ന് മാത്രമല്ല ന...സുഹൃത്ത് അപ്പൊ വിമാനത്തില്‍ കയറി എന്ന് മാത്രമല്ല നല്ലൊരു പണിയും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു .....സൂരാബിയുടെ അടുത്ത കത്തിനായി കാത്തിരിക്കുന്നു ,,,,, അജേഷ് ചോലയില്‍https://www.blogger.com/profile/06386705170245177513noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-54441195375422551862013-02-02T18:42:29.568+03:002013-02-02T18:42:29.568+03:00വൈകി വായിക്കേണ്ടി വന്നുവെങ്കിലും ഇപ്പോഴും എപ്പോഴും...വൈകി വായിക്കേണ്ടി വന്നുവെങ്കിലും ഇപ്പോഴും എപ്പോഴും പ്രസക്തിയുള്ള വിഷയമായതുകൊണ്ട് വായിച്ചാസ്വദിച്ചു.ഓരോരൊ നര്‍മ്മ സൂചനകളിലും മര്‍മ്മത്തില്‍ തന്നെ കയറുന്ന ഓരോ സൂചിയും ഉണ്ട്.ഉഗ്രന്‍ കുത്ത്..അല്ല,കത്ത്.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-30679720019991388382012-12-27T06:02:50.078+03:002012-12-27T06:02:50.078+03:00ഇവിടെ നേരത്തെ വന്നിരുന്നു.
വായിച്ചിരുന്നു. പക്ഷെ ...ഇവിടെ നേരത്തെ വന്നിരുന്നു.
വായിച്ചിരുന്നു. പക്ഷെ ഒരു കമന്റു വീശാന്‍ വിട്ടു പോയി.
വീണ്ടും ഇന്നെത്തി, ഒരാവര്‍ത്തി കൂടി വായിച്ചു.
ടെറര്‍ ഇന്ത്യയുടെ അല്ല എയര്‍ ഇന്ത്യയുടെ പരിതാപാവസ്ഥ
വളരെ സരളമായി ഹാസ്യ രൂപത്തില്‍ ബീവിയുടെ കത്തിലൂടെ
അവതരിപ്പിക്കുന്നതില്‍ വിജയിച്ചു. എഴുതുക ഇത്തരം നര്‍മ്മ രസമൂറും കഥകള്‍.
ലേബലില്‍ ചിരി നര്‍മ്മം യെന്നോതുക്കാതെ സമകാലികം എന്നു കൂടി ചേര്‍ത്തത് നന്നായി.
ടെറര്‍ ഇന്ത്യയുടെ ഈ ദുരവസ്ഥ സമീപ കാലത്തെങ്ങാനും മാറാന്‍ സാദ്ധ്യത ഉണ്ടോ ഫൈസലേ :-)
വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-56966584709086299042012-12-26T21:05:55.177+03:002012-12-26T21:05:55.177+03:00കലക്കി , .ഫൈസല്‍ കലക്കി , .ഫൈസല്‍ nasar melmurihttps://www.blogger.com/profile/05348803432602793592noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-8547969539937201562012-12-12T09:02:38.726+03:002012-12-12T09:02:38.726+03:00ഹാ ഹാ ഹാ , നര്‍മത്തില്‍ അവതരിപ്പിച്ചു ഹാ ഹാ ഹാ , നര്‍മത്തില്‍ അവതരിപ്പിച്ചു Salim Veemboor സലിം വീമ്പൂര്https://www.blogger.com/profile/05878502509658382952noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-44266332875535047572012-12-08T14:16:55.918+03:002012-12-08T14:16:55.918+03:00Hi Faizal.. sharikku manassilaayilla engilum nanna...Hi Faizal.. sharikku manassilaayilla engilum nannaayi rasichu.
Malabar maappila bhaasha alpam kashtam aane manassilaakaan..
veendum ezhuthuka...Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-11181221397163864292012-12-07T11:27:38.165+03:002012-12-07T11:27:38.165+03:00ഇപ്പാ ബായിക്കൻ പറ്റിയെ..പെരിത്തിഷ്ടായ് ട്ടോ....ഇപ്പാ ബായിക്കൻ പറ്റിയെ..പെരിത്തിഷ്ടായ് ട്ടോ....മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-36221737806490994512012-12-04T23:04:49.806+03:002012-12-04T23:04:49.806+03:00എയര്‍ ഇന്ത്യ അല്ല ടെറര്‍ ഇന്ത്യ ഇതൊന്നും ഒരിക്കലും...എയര്‍ ഇന്ത്യ അല്ല ടെറര്‍ ഇന്ത്യ ഇതൊന്നും ഒരിക്കലും നന്നാകാന്‍ പോവില്ല സൂറാബി,

നല്ല ആക്ഷേപ ഹാസ്യത്തോടെ അവതരിപ്പിച്ചു. ആശംസകള്‍ Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-73721350559953411852012-12-01T15:28:41.781+03:002012-12-01T15:28:41.781+03:00എത്ര വേണ്ടെന്നു വെച്ചാലും ഓടി ചെല്ലുമ്പോള്‍ ഈ പണ്ട...എത്ര വേണ്ടെന്നു വെച്ചാലും ഓടി ചെല്ലുമ്പോള്‍ ഈ പണ്ടിലോരിയെ ഉണ്ടാവു najeebmaruthahttps://www.blogger.com/profile/00996043464523662597noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-3950256983452123412012-11-25T22:51:01.811+03:002012-11-25T22:51:01.811+03:00നന്ദി സന്തോഷ് വീണ്ടും കണ്ടതില്‍ !!!നന്ദി സന്തോഷ് വീണ്ടും കണ്ടതില്‍ !!!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-24805804810203674612012-11-25T22:49:58.482+03:002012-11-25T22:49:58.482+03:00ഞാന്‍ കണ്ടു ആ ലിങ്ക് കുഞ്ഞു വരയില്‍ കൂടിയും നല്ല പ...ഞാന്‍ കണ്ടു ആ ലിങ്ക് കുഞ്ഞു വരയില്‍ കൂടിയും നല്ല പ്രതിഷേധം !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-62785949980597201312012-11-25T22:49:09.445+03:002012-11-25T22:49:09.445+03:00അഹഹ്ഹ പടച്ചോനെ നിങ്ങളെ ആ സീന്‍ ഒക്കെ കാണേണ്ടി വരു...അഹഹ്ഹ പടച്ചോനെ നിങ്ങളെ ആ സീന്‍ ഒക്കെ കാണേണ്ടി വരുമോ ന്റെ കമന്റ് ഭഗവതീ !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-57529155530807601592012-11-25T22:46:53.247+03:002012-11-25T22:46:53.247+03:00ഹഹ്ഹ ,,,വായിച്ചു ചിരിച്ചതില്‍ സന്തോഷം !!ഹഹ്ഹ ,,,വായിച്ചു ചിരിച്ചതില്‍ സന്തോഷം !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-10390500757829762832012-11-25T14:05:25.728+03:002012-11-25T14:05:25.728+03:00നന്നായിട്ടുണ്ട് വീണ്ടും വളരെ ഒത്തിരി പോരട്ടെ
എന്റ...നന്നായിട്ടുണ്ട് വീണ്ടും വളരെ ഒത്തിരി പോരട്ടെ
എന്റെ ബ്ലോഗ് വിസിറ്റ് ചെയ്തതില്‍ നന്ദി ശ്രീ Faisal
വീണ്ടും വരിക ... സ്നേഹ പൂര്‍വ്വം സന്തോഷ് നായര്‍ Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-73951164012244755452012-11-23T15:37:03.462+03:002012-11-23T15:37:03.462+03:00ഒപ്പം നടക്കുന്ന കൂട്ട്കാരനെ കല്യാണത്തിന് വിളിക്കാന...ഒപ്പം നടക്കുന്ന കൂട്ട്കാരനെ കല്യാണത്തിന് വിളിക്കാന്‍ മറന്നെന്നു പറഞ്ഞപോലെയാണ്...ഇവിടെ വരാന്‍ വൈകിയത്തില്‍ ക്ഷമിക്കുമല്ലോ !
ഒട്ടോകൂലി തരണം ഫൈസല്‍...
കത്ത് വായിച്ചു ഒരു കമന്റു ഇടാന്നു വെച്ചപ്പോ മുകളിന്നു താഴേക്ക് പോരാന്‍ ഓട്ടോ വിളിക്കേണ്ടി വന്നു..അതും ഒടുക്കത്തെ മിനിമം ചാര്‍ജും ..ഹോ !
എന്തായാലും കത്ത് കലക്കി...കത്തുകള്‍ തുടരട്ടെ ...
ആശംസകളോടെ
അസ്രുസ്
ഇവിടെ ഒരു ലിങ്ക് ഇടാതെ നിരവാഹമില്ല ..കാരണം എയര്‍ ഇന്ത്യ !
http://asrusworld.blogspot.com/ asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-43652324638185711282012-11-23T10:39:19.692+03:002012-11-23T10:39:19.692+03:00ന്റെ മന്സാ ങ്ങള് മ്മടെ പണി കളയൂല്ലോ... വല്ലാത്ത പോ...ന്റെ മന്സാ ങ്ങള് മ്മടെ പണി കളയൂല്ലോ... വല്ലാത്ത പോസ്റ്റ് തന്നെ.. ഇരുന്ന ഇരുപ്പില്‍ ചിരിച്ച് ചിരിച്ച് മരിച്ച്..

ഈശ്വരാ ഇനി മോളിലത്തെ ക്യാമറ അതു മുഴുവൻ ഒപ്പിയെടുത്തിട്ടുണ്ടാവും (മ്മടെ സിസിടിവി) ന്തൂട്ട്രാ ചെയ്യാ.. രാവിലെ ആ പഹയനോട് അത് ഓണാക്കാൻ മറന്നു പോയാ മതിയാരുന്നു. ഇനി പോസ്റ്റിടുമ്പോൾ ലേബൽ: ചിരി എന്നു കൊടുത്തോ അതാവുമ്പോൾ വീട്ടിൽ പോയിരുന്നു വായിച്ചാൽ മതിയല്ലോ.. kazhchakkaranhttps://www.blogger.com/profile/07075911594095386748noreply@blogger.comtag:blogger.com,1999:blog-5759263078953105995.post-70285369639536632992012-11-22T23:24:47.126+03:002012-11-22T23:24:47.126+03:00ഇയ്മ്മല് ഇങ്ങനൊരു പോസ്റ്റ് വന്നത് അറിഞ്ഞില്ലാരുന്...ഇയ്മ്മല് ഇങ്ങനൊരു പോസ്റ്റ് വന്നത് അറിഞ്ഞില്ലാരുന്നു ,,ടെറര്‍ ഇന്ത്യയെ ഇങ്ങനെ പരിഹസിക്കുവാന്‍ ഫൈസലിനെ കഴിയൂ ,ആക്ഷേപഹാസ്യം തികച്ചും അതിന്റെ ലക്ഷ്യത്തില്‍ തന്നെ എത്തുന്നുണ്ട് ..ഏറെ ചിരിച്ചു .സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.com