പ്രവാസികള്‍ക്ക് സഹായം എങ്ങിനെ അപേക്ഷിക്കാം ?

ഇതുമായി ബന്ധപ്പെട്ട എന്തു സംശയങ്ങള്‍ക്കും ബന്ധപ്പെടാം , എന്റെ

 WHTS APP NUMBER : 00966506577642 : 
01/01/2020 - നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ നില്‍ക്കുന്നവര്‍ക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും ₹5,000/- (അയ്യായിരം രൂപ മാത്രം) രൂപ വീതം അടിയന്തര ധനസഹായം നോര്‍ക്കയില്‍ നിന്നും    അനുവദിച്ചുതുടങ്ങി.

ആര്‍ക്കൊക്കെ സഹായം ലഭിക്കും ? 


01/01/2020 നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തിയ പ്രവാസികള്‍ക്ക് മാത്രം. 

അപേക്ഷകന്‍ തന്‍റെയോ / നേരിട്ട് ബന്ധപ്പെടാന്‍ പറ്റുന്നതോ ആയ മൊബൈല്‍ നമ്പർ നല്‍കേണ്ടതാണ്.( ഇന്ത്യ )
താഴെ പറയുന്ന രേഖകള്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.


1.) പാസ്പോര്‍ട്ടില്‍ പേര്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന പേജുകള്‍.2.) അവസാനമായി നാട്ടിലേക്ക് വന്ന വിമാന ടിക്കറ്റിന്‍റെ അല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ യാത്രയുടെ തീയതി വ്യക്തമാകുന്ന പേജിന്‍റെ കോപ്പി.3.) വിസ വിവരങ്ങളുടെ അല്ലെങ്കില്‍ ബന്ധപ്പെട്ട പാസ്പോര്‍ട്ട് പേജിന്‍റെ കോപ്പി.4.) പ്രവര്‍ത്തനത്തിലുള്ള ബാങ്ക് പാസ്ബുക്കിന്‍റെ കോപ്പി ( ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ എന്നിവ തെളിയിക്കുന്നത് ).

മുകളില്‍ കൊടുത്തിരിക്കുന്ന എല്ലാ രേഖകളുടെയും വ്യക്തമായ ഫോട്ടോ / സ്കാന്‍ ചെയ്ത പകര്‍പ്പ് തയ്യാറാക്കിയതിനു ശേഷം അപേക്ഷസമര്‍പ്പിക്കാം!.
അപേക്ഷക്ക് മുമ്പ് താഴെ പറയുന്ന രേഖകള്‍ തയ്യാറാക്കി വെക്കുക !.


1) മൊബൈല്‍ നമ്പർ

2)പാസ്പോര്‍ട്ട് നമ്പർ

3)അപേക്ഷകന്‍റെ പേര്

4)അപേക്ഷകന്‍റെ അഡ്രസ്സ്

5)ജില്ല

6)തിരികെയെത്തിയ തീയതി

7)ഇ-മെയില്‍8)ബാങ്ക് അക്കൗണ്ട് നമ്പര്‍ (ബാങ്ക് Passbook നോക്കി ശെരിയായി Type ചെയ്യുക)9)

ബാങ്ക് Passbook ലെ പേര് (പാസ്സ്ബുക്ക് നോക്കി ശെരിയായി Type ചെയ്യുക)

10)ബാങ്കിന്‍റെ പേരും, ബ്രാഞ്ചും11)പാസ്പോര്‍ട്ടിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി

12)പാസ്പോര്‍ട്ടിന്‍റെ അഡ്രസ്സ് പേജ് 

13)ജനുവരി 1നു ശേഷം Arrival രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് പേജ് / ടിക്കറ്റിന്‍റെ കോപ്പി

14)പാസ്പോര്‍ട്ടില്‍ നിലവിലെ വിസ രേഖപ്പെടുത്തിയപേജിന്‍റെ / വിസയുടെ കോപ്പി15)

ബാങ്ക് പാസ്ബുക്കിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി16)

അപേക്ഷകന്‍റെ ഫോട്ടോ

ഇതിനു ശേഷം ഈ  ലിങ്കില്‍ http://202.88.244.146:8083/covidsupport/nrks/registrationfirst.php കയറി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാം ..01/01/2020 - നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി കോവിഡ് -19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും സാന്ത്വന പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ₹10000/- (പതിനായിരം രൂപ മാത്രം) രൂപയുടെ ധനസഹായം അനുവദിക്കുന്നു.
മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെടുന്ന പ്രവാസി കേരളീയര്‍ താഴെയുള്ള ബട്ടണ്‍ അമര്‍ത്തി അപേക്ഷ സമര്‍പ്പിക്കുക 

http://202.88.244.146:8083/covidsupport/nrks/ 

വീഡിയോ ലിങ്ക് 

25 comments:

 1. വളരെ പ്രയോജനപ്രമായ വിവരങ്ങൾ.. നാട്ടിൽ വന്ന പ്രവാസികളിൽ ആവശ്യമുള്ളവർക്ക് തീർച്ചയായും ഇത് ഉപകരിക്കും.

  ReplyDelete
 2. വളരെ നല്ല കാര്യം. ആശ്വാസപ്രദമായത്.
  ആശംസകൾ ഫൈസൽ സാർ

  ReplyDelete
 3. വളരെ പ്രയോജനപ്രദമായ പോസ്റ്റ് ഫൈസൽ . പലർക്കും ആശ്വാസപ്രദമായ വിവരങ്ങൾ .
  ആശംസകൾ ഫൈസൽ

  ReplyDelete
 4. Good Information Faisal Babu...

  ReplyDelete
 5. Very nice. Support.
  I m ready to help expatriates to fill the data n submit, if any one need support
  Pls contact. 9562306600 basheer machingal machingal.

  ReplyDelete
 6. തീർച്ചയായും മടങ്ങി വന്ന പ്രവാസികൾക്കടകം
  പലർക്കും ഉപകാരപ്രദമാകുന്ന വിവരങ്ങൾ ...
  മറ്റു സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടിയും ഇതിന്റെ
  ലിങ്ക് ഷെയർ ചെയ്യണം കോട്ട ഭായ് ...

  ReplyDelete
 7. പുതിയ ജോലി ആവശ്യാർഥം വിസിറ്റിംഗ് വിസയിൽ പോയി ജോബ് റെഡി ആക്കി വന്നു.മെഡിക്കൽ ഡേറ്റും കിട്ടി.പക്ഷെ കോവിഡ്‌ കാരണം പോവാൻ പറ്റാതെ ജീവിതം പാതി വഴിയിൽ മുട്ടിയ ഒരു പാട് പേരുണ്ട്...അവരെ കൂടി പരാഗണിക്കമായിരുന്നു.അവരും ഈ അവസ്ഥയിൽ വല്ലാതെ കഷ്ടപ്പെടുന്നവർ തന്നെയാണ്.നാട്ടിലെ ജോലി ഉപേക്ഷിച്ചു വിദേശത്തെ ജോലിക്ക് കയറിയിട്ടുവേണം ത്തന്റെയും കുടുംബത്തിന്റെയും ബാധ്യതാ തീർക്കാൻ എന്ന് സ്വാപ്നം കണ്ടു കിടക്കാൻ തുടങ്ങി ഇപ്പോ ചെലവിന് പോലും ക്യാഷ് ഇല്ലാതെ വളരെ പ്രയാസപ്പെടുന്ന ഒരു പാട് പേര് നമ്മുടെ എക്കെ ഇടയിൽ ഉണ്ട്.അവർക്കും അശോസം എകുന്ന ഒരു പാക്കേജ് അല്ലങ്കിൽ ഈ പാക്കേജ് അവർക്കു കൂടി ഉപകരിച്ചാൽ നന്നായിരുന്നു എന്ന് പ്രത്യാശിക്കുന്നു..നന്ദി നമസ്കാരം.jazzakkallah

  ReplyDelete
 8. Bank account ellenkil mattoralude account number kodukkamo
  Kodukkam enkil arude okke kodukkam
  Plz

  ReplyDelete

 9. സൗദിയിലെ വിസ അടിക്കുന്നത് 3 മസത്തേതാണ്,പിന്നെ iqama യാണ് iqamayi ൽ തീയതി അറബിയിലാണ് എതാണ് ഉള്പെടുത്തേണ്ടത്

  ReplyDelete
 10. Sir
  ഞാനും ഒരു പ്രവാസിയാണ് നാട്ടിൽ വന്നദ് ഡിസമ്പർ ഫാസ്റ്റ് മാർച്ച് ലാസ്റ്റ് തിരിച്ചു പോവേണ്ടതായിരുന്നു covide കാരണം പോവാൻ പറ്റിയില്ല എനിക്ക് അപേക്ഷിക്കാൻ സാധിക്കുമോ

  ReplyDelete
 11. ഫെബ്രുവരി യിൽ നാട്ടിൽ വന്നു. 6മാസത്തെ ലീവ് ഉണ്ട്. തിരികെ പോകാൻ കഴിയും എന്ന പ്രതീക്ഷ ഉള്ള എനിക്ക് 5000രൂപ യുടെ ധന സഹായം കിട്ടുമോ?

  ReplyDelete
 12. Sir
  ഞാനും ഒരു പ്രവാസിയാണ് നാട്ടിൽ വന്നദ് ഡിസമ്പർ ഫാസ്റ്റ് മാർച്ച് ലാസ്റ്റ് തിരിച്ചു പോവേണ്ടതായിരുന്നു covide കാരണം പോവാൻ പറ്റിയില്ല എനിക്ക് അപേക്ഷിക്കാൻ സാധിക്കുമോ

  ReplyDelete

 13. വളരെ പ്രയോജനപ്രമായ വിവരങ്ങൾ.. നാട്ടിൽ വന്ന പ്രവാസികളിൽ ആവശ്യമുള്ളവർക്ക് തീർച്ചയായും ഇത് ഉപകരിക്കും.

  ReplyDelete
 14. Number മാറി എന്ത് ചെയ്യും 🤔🤔

  ReplyDelete
 15. ഞാൻ കഴിഞ്ഞ വർഷം ഗൾഫിൽ നിന്ന് വന്നെ പ്രവാസിയാന്ന് എനിക്ക് ജോലിയില്ല ബുദ്ധിമുട്ടിലാണ് എനിക്ക് പൈസ തരണം ജനവരി 1 തിച്ചതിക്ക് ശേഷം വന്നവർക്ക് അല്ല അതിനു മുമ്പ് വന്നവർക്കാണ് ബുദ്ധിമുട്ട് ഒന്നും ഞങ്ങൾക്ക് പൈസ തരണം 25 നെ

  ReplyDelete
 16. Documents upload ചെയ്യുമ്പോൾ size exceed എന്ന് പറഞ്ഞു. പക്ഷേ size എത്ര വരെ ആകാം എന്ന പറയുന്നില്ല

  ReplyDelete
 17. https://m.facebook.com/story.php?story_fbid=pfbid02tE6RDtaAMjPFHK8A5tV6VgRgRGbsDJhmKkDF5y9UsPw1KBqDP2H3YDjk4Xrznj9Ll&id=100001268148354

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.