നോര്‍ക്ക . നാട്ടിലേക്ക് മടങ്ങാന്‍ .രജിസ്ട്രേഷന്‍ ചെയ്യേണ്ട വിധം .

ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നമ്മുടെ നാട് സർവ്വ സുരക്ഷയും ഒരുക്കങ്ങളും നടത്തി കേന്ദ്ര അനുവാദത്തിനായി കാത്തിരിക്കുകയാണ്. ഇതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷൻ സംവിധാനം നിലവില്‍ വന്നു.

ഈ രജിസ്ട്രേഷന്‍ സംസ്ഥാനത്ത് ക്വാറന്റയിൻ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കാന്‍ വേണ്ടിയാണ്, (വിമാന ടിക്കറ്റ് ബുക്കിംഗിനോ ഇളവിനോ അല്ല) . തിരികെ
കൊണ്ട് വരുമ്പോള്‍ ഗർഭിണികൾ ,കുട്ടികൾ,വയോജനങ്ങൾ ,വിസ നഷ്ടപെട്ടവർ എന്നിങ്ങനെയുള്ളവർക്ക്‌ പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഒരു പാസ്പോര്‍ട്ടില്‍ ഒരു തവണ മാത്രമേ രജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിയൂ എന്നതിനാല്‍ വളരെ ശ്രദ്ധയോടെ നടപടികള്‍ പൂര്‍ത്തിയാക്കുക . അതിനായി ഇത്രയും വിവരങ്ങള്‍ ഒരു പേപ്പറില്‍ എഴുതി വെക്കുന്നത് നന്നായിരിക്കും. രജിസ്ട്രേഷന്‍ ലിങ്ക് താഴെ കൊടുക്കുന്നു :
1 Name as in passport പാസ്പോര്‍ട്ടിലെ പേര് ( ആദ്യം പേരു പിന്നീട് സര്‍ നയിം എന്നീ ഓര്‍ഡറില്‍ എഴുതുക .
2) age ( വയസ്സ് )
3) male or female ( ആണ്‍ / പെണ്
4) passport number. പാസ്പോര്‍ട്ട് നമ്പര്‍ .
5)Residing Country ( ജോലി ചെയ്യുന്ന രാജ്യം ).
6)Permanent address in kerala ( കേരളത്തിലെ സ്ഥിര മേല്‍ വിലാസം )
7) District : ജില്ല
8)Panchahyath/ muncipality/corporation ( പഞ്ചായത്ത്/ മുന്‍സിപാലിറ്റി/ കോപ്പറെഷന്‍ )
9) Present address ( നിലവിലെ താമസ മേല്‍ വിലാസം )
10)Email : (ഇ മെയില്‍ )
11)Phone number with country code (പൂര്‍ണമായ ഫോണ്‍ നമ്പര്‍ ).ഉദാഹരണം : 00966........
12) whtas app number: with country code (വാട്സ് ആപ് നമ്പര്‍ പൂര്‍ണമായ ഫോണ്‍ നമ്പര്‍ ആയിര്‍ക്കണം) ഉദാഹരണം : 00966 : .
ഇത്രയും വിവരങ്ങള്‍ നല്‍കി അടുത്ത പേജിലേക്ക് പ്രവേശിക്കുക :

അടുത്ത പേജിലെ വിവരങ്ങള്‍ :
Employment Deatais : തൊഴില്‍ വിവരങ്ങള്‍ ചിത്രത്തില്‍ കാണുന്നത് പോലെ അനുയോജ്യമായത് സെലക്ട് ചെയ്യുക :

1) visa Expire date : വിസ തീരുന്ന തിയ്യതി
2)Reason for Return : തിരകെ വരാന്‍ ഉള്ള കാരണം
3) have you Done any covid 19 test ? എപ്പോഴെങ്കിലും കൊറോണ പരിശോധന നടത്തിയിട്ടുണ്ടോ ?
4) Do you Face any Health issues ? ( നിലവില്‍ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോ ?
5) Proposed Departure Airport : വിദേശത്തു നിന്നും യാത്ര തിരിക്കാന്‍ ഉദ്ദേശിക്കുന്ന എയര്‍ പോര്‍ട്ട്‌ ?
6) Proposed arrival Airport in kerala.( കേരളത്തില്‍ എത്താന്‍ ആഗ്രഹിക്കുന്ന എയര്‍ പോര്‍ട്ട്‌
7) Proposed Date for Travel ( യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന തിയതി
8) preffred Airlines ( യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വിമാനകമ്പനി
9) home quarantined , whether a separate room with attached bathroom available ?
വീട്ടില്‍ ക്വാറന്‍റെയിന്‍ ഏര്‍പ്പെടുത്തുകായണങ്കില്‍    ബാത്റൂം അടക്കമുള്ള റൂം    ഉണ്ടോ ? 

ഇത്രയും വിവരങ്ങള്‍ നല്‍കിയതിനു ശേഷം submit ചെയ്യുക ,


, ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ പ്രിന്റ്‌ ചെയ്തോ സ്ക്രീന്‍ ഷോര്‍ട്ട്  എടുത്തോ സൂക്ഷിക്കുക

online link : https://www.registernorkaroots.org/

വീഡിയോ ലിങ്ക് : https://www.youtube.com/watch?v=XEZaZWW0dm0

സംശയങ്ങള്‍ക്ക്  കമന്റ് ബോക്സിലോ വാട്സ് ആപ് നമ്പറിലോ ബന്ധപ്പെടാം 
whats app  : 00966506577642 

ഫൈസല്‍ ബാബു : 




3 comments:

  1. വളരെ ഉപകാരപ്രദമായ പോസ്റ്റ് ഫൈസൽ . ഒരുപാടു പേർക്ക് ഈ വിവരങ്ങൾ ഏറെ പ്രയോജനപ്രദമാകും .

    ReplyDelete
  2. വിശദമായ നോർക്ക അപേക്ഷ
    പൂരിപ്പിക്കുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.