സിമ്പിൾ ഹമ്പിൾ ഫോട്ടോകളുമായി ഊർക്കടവ് ഇവിടെ തുടങ്ങുന്നു - വൈകിയാണെങ്കിലും ഈ സ്റ്റാർട്ടിങ്ങ് പോയന്റിൽ എത്താനായതിൽ സന്തോഷം ( പിന്നെ ആ പാലത്തിനു പിന്നിൽ എന്റെ നാട്ടുകാരനും, അയൽക്കാരനുമായ ഒരു വലിയ മനുഷ്യന്റെ പ്രവർത്തനം കൂടി ഉണ്ട് കേട്ടോ....)
എന്നെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും നിങ്ങള്‍ പറയും,"അവന്റെയൊരുപൊങ്ങച്ചം"എന്ന് .വല്ലതുംപറയാതിരുന്നാലോ?,"അവന്റെയൊരു ജാഡ"എന്നും...എന്ത് തോന്നിയാലും ഞാന്‍ പറയാം,ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രവാസ ജീവിതം നയിക്കുന്ന അനേകരില്‍ ഒരാളായി സൗദിയിലെ കുന്‍ഫുദ എന്ന കൊച്ചു പട്ടണത്തില്‍ പ്രവാസിയായി ഞാനും ......
എടാ കള്ളാ... താന്‍ ആളു കൊള്ളാലോ...
ReplyDeleteഎങ്ങിനെ ഒപ്പിച്ചു ഇതല്ലാം, നന്നായിട്ടുണ്ട് ഒരുപാട്... ഒരുപാട്...
എടാ കള്ളാ.. താന്‍ ആളു കൊള്ളാലോ... എങ്ങിനെ ഒപ്പിച്ചു ഇതല്ലാം, നന്നായിട്ടുണ്ട് ഒരുപാട്... ഒരുപാട്...
ReplyDeleteStory-യും കൊള്ളാം
very nostalogic photos...have a best wishes for ure new blog....
ReplyDeleteall the best
ReplyDeleteനല്ല ഫോട്ടോകളാണ് കേട്ടൊ..
ReplyDeleteസിമ്പിൾ ഹമ്പിൾ ഫോട്ടോകളുമായി ഊർക്കടവ് ഇവിടെ തുടങ്ങുന്നു - വൈകിയാണെങ്കിലും ഈ സ്റ്റാർട്ടിങ്ങ് പോയന്റിൽ എത്താനായതിൽ സന്തോഷം ( പിന്നെ ആ പാലത്തിനു പിന്നിൽ എന്റെ നാട്ടുകാരനും, അയൽക്കാരനുമായ ഒരു വലിയ മനുഷ്യന്റെ പ്രവർത്തനം കൂടി ഉണ്ട് കേട്ടോ....)
ReplyDelete