ഒരു പ്രവാസി ഗൂഗിള്‍ ചാറ്റ്
ഇക്ക ..ഹലോ
"ഹെലോ"
ഇക്ക.. "എന്തൊക്ക്യാ മോനേ വിശേഷം" ?..
".സുഖം ഇക്ക "
ഇക്ക ..നീ ഓഫീസില്‍ ആണോ ?
".ഉം അതെ "
ഇക്ക .."ഫുഡ് ഒക്കേ കഴിച്ചോ" ?
"അതെ ..
ഇക്ക.. "ഫുഡ് നന്നായി കഴിക്കണം"...
"എന്താ ക്കാ ഇന്ന് പതിവായി നല്ല സോഫ്റ്റ് ആയ ഒരു പെരുമാറ്റം ?
ഇക്ക. "അതെന്താ നീ അങ്ങിനേ പറഞ്ഞത്?"
"ഹേയ് ഒന്നും ഇല്ല ...ഒരിക്കലും ഇങ്ങനേ കണ്ടിട്ല്ല കാക്ക കമിഴ്ന്നു തന്നെയല്ലേ പറക്കുന്നത് ഒരു സംശയം"
ഇക്ക...മോനെ തടി. നന്നായി നോക്കണം,,,,ചുമര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാനാവൂ "..
"ഇതെന്താ പതിവില്ലതേ ?
ഇക്ക .."നീ നിന്റേ മുതലാളിയോട് നല്ല നിലയിലൊക്കെ നില്‍ക്കണം ട്ടോ "..
"ഹ ഹ ....ഉവ്വേ "
ഇക്ക .. "നീ നന്നാവാന്‍ നമ്മുടേ ഉപ്പ ഒരുപാടു നോക്കി ...ഇത് ജീവിതത്തിന്റെ ഒരു ഫീസില്ലാ പരീക്ഷയാണെന്ന് കരുതിയാല്‍ മതി ......
"ഹ ഹാ ....."
ഇക്ക .".മോനേ നിന്നോട് എനികൊരു കാര്യം പറയാനുണ്ട്"
" പറയു എന്താ ഇക്ക "?
ഇക്ക ..."എന്റെ കാര്‍ കേടുവന്നു"
"എന്ത് പറ്റി ?
ഇക്ക..."എന്ജിന് പണിയായി പണിക്കൂലിയടക്കം ഒരു എട്ടായിരം റിയാല്‍ എങ്കിലും വേണ്ടി വരും"
"എന്റെ കയ്യില്‍ കാശില്ല"
ഇക്ക ...നില്‍ക്ക് പറയട്ടെ .....
"വേണ്ട ഇക്ക എനിക്കപ്പോഴേ തോന്നി ഈ അപൂര്‍വ്വ സ്നേഹ പ്രകടനം കണ്ട്പോള്‍ .ഇത് ഇങ്ങിനെ അവസാനിക്കുംന്നു "
ഇക്ക ..അതല്ല്ടാ ഞാന്‍ ഒരു വിവരം പറഞ്ഞതാ......നീ കാശൊന്നും തരണ്ടാ
"സോറി ഇക്ക .ഞാന്‍ വെരി ബിസിയാണ് "
(ഇനി നിന്നാല്‍ അപകടമാ ...signout ആകുന്നതാ ബുദ്ധി ......)
aniyanum chettanum kolllam
ReplyDeleteഹ ഹ ഹാ...അത് നന്നായി.
ReplyDeleteബ്ലോഗിലേക്ക് വന്നു അല്ലേ.. തുടക്കം ഏട്ടനിട്ടു തന്നെ ആയതു വളരെ നന്നായി. നല്ല ഗുരുദക്ഷിണ!! ((ഇനി പന പോലെ വളരും.. എന്റെ ആശംസകള്‍ )
ReplyDeleteകൊള്ളാം
ReplyDeleteഈ ഇക്കാനെ മനസ്സിലായി.
ആ ഇക്കാന്റെ കയ്യിലിരിപ്പ് അറിയുന്നോണ്ട്
ഞാനിക്കാന്റൊപ്പം കൂടുന്നില്ല.
അനിയന്‍ പറഞ്ഞതാ സത്യം.
പിന്നെ നിന്റെ കാര്യം പോക്കാ..
നിന്റെ ബ്ലോഗിന്റെ കാര്യവും.
ആദ്യ ഫോളോവറുടെ ഫോട്ടോ കണ്ടില്ലേ..
സ്വാഹ...!
(ആദ്യ ഫോളോവര്‍ക്കിട്ടാ നിന്റെ ഫസ്റ്റ് പണി, മറക്കണ്ട്.
പണികിട്ടും...!)
@ mugthar ..thanks muktar bai i enjoy your comment
ReplyDeleteThis comment has been removed by the author.
ReplyDeleteബ്ലോഗ്ഗില്‍ പുതിയ അഡ്മിഷന്‍ ആനെല്ലേ. ഞാനും പുത്യതും അല്ല പഴയതും അല്ല.
ReplyDeleteവള്ളിക്കുന്നിന്റെ കമ്മന്റ് ബോക്സില്‍ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു.
പിന്നെ അക്ബര്‍ക്കയുടെ നാട്ടുകാരന്‍ ആയ സ്ഥിതിക്ക് ഇവിടെയും തകര്‍ക്കും എന്ന് കരുതുന്നു.
ആശംസകള്‍
Nice..
ReplyDeleteഹഹഹഹഹ്
ReplyDeleteഅക്ബര്‍ ഇക്ക ഇത്ര വലിയ വളവന്‍ ആണോ
രണ്ടാളും നര്‍മ ബോധത്തിന്റെ ആശാന്മാര്‍ ആണല്ലോ
ആശംഷകള്‍
അക്ബറിനോട് ഇത്രയും വേണോ?
ReplyDelete@ayyopavam ..അക്ബര്‍ക്ക യുടേ ഇനി എന്തല്ലാം അടവുകള്‍ കനാനിരിക്‌ുന്നു ...പപ്പു പറഞ്ഞ പോലെ ഇത് വെറും സാമ്പിള്‍
ReplyDelete@ mayflower ..ഒരു സേതുരാമയ്യര്‍ സ്റ്റൈലില്‍ എല്ലാം കണ്ടു പിടിച്ചുവല്ലേ....ഇതുവഴി വന്നതില്‍ സന്തോഷം..
ഇത് കലക്കി .ഇവിടെ നെറ്റ് വര്‍ക്കില്ലന്നു സ്റ്റേബിള്‍ അല്ലാന്നു പറഞ്ഞില്ലേ
ReplyDeleteഅമ്പടാ!മിടുക്കന്‍ തന്നെ...
ReplyDeleteഹ ഹ ഞാനൊന്നും പറയണില്ല
ReplyDeleteഎന്നാലും ഇക്കയല്ലെ സഹായിക്കാമായിരുന്നു .
ReplyDeleteതടി നോക്കണം .. ചുമര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാന്‍ കഴിയൂ ....
ReplyDeleteവെറുതെ സ്നേഹ വാക്ക് പറയാം എന്നല്ലാതെ അന്റടുത്തു പണി വല്ലതും നടക്കോ ഫൈസലേ.... ഇജ്ജ് ഇക്കാന്റെ അല്ലെ അന്യേന്‍..... ഹ.. ഹ.. ഹാ..
ha ha enthaa parayuaa...
ReplyDeleteകാള വാലുപൊക്കുമ്പോഴേ അറിയാലൊ..............
ReplyDeleteആശംസകള്‍
അപ്പോൾ ഇതാണ് ഊർക്കടവിലെ രണ്ടാമത്തെ പോസ്റ്റ്....
ReplyDeleteസ്വന്തക്കാർക്ക് പണി കൊടുത്തുകൊണ്ട് നല്ല തുടക്കം....