സൗദിയില്‍ നിന്നും അബ്ശീര്‍ വഴി നാട്ടിലേക്ക് പോവാന്‍ എങ്ങിനെ രജിസ്ട്രേഷന്‍ ചെയ്യാം ?


സൗദിയില്‍ നിന്നും   നാട്ടിലേക്ക്  തിരിക്കുന്നതിനായി അബ്ശീര്‍ വഴിയുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു . നിലവില്‍ റീ എന്‍ട്രി/ എക്സിറ്റ്  വിസ അടിച്ചവര്‍ക്ക് മാത്രമാണ്  രജിസ്ട്രേഷന്‍:

നാല് എയര്‍പോര്‍ട്ടില്‍ കൂടിയാണ് യാത്ര തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം
( ജിദ്ദ , റിയാദ് , മദീന ദമാം )


രജിസ്ട്രേഷനു മുമ്പായി താഴെ പറയുന്ന കാര്യങ്ങള്‍  തയ്യാറാക്കി വെക്കുക .


രജിസ്ട്രേഷന്‍ ലിങ്ക് താഴെ കൊടുക്കുന്നു :1) ഇഖാമ നമ്പര്‍ :
2) ജനനതിയ്യതി ;
3) അബ്ശീറില്‍  രജിസ്ടര്‍ ചെയ്ത മൊബൈല്‍ നമ്പര്‍

ഇവ നല്‍കി ഇമേജ് കോഡ് ഇവ നല്‍കി അടുത്ത പേജില്‍ പ്രവേശിക്കുക
ശേഷം :

1) പ്രിവിശ്യ :

2) സിറ്റി :

3)യാത്ര തിരിക്കുന്ന എയര്‍പോര്‍ട്ട്‌ :

4) യാത്ര ചെയ്യേണ്ട രാജ്യം : എന്നിവ നല്‍കുക . തുടര്‍ന്ന്   അബ്ശീറില്‍  രജിസ്ടര്‍ ചെയ്ത മൊബൈലിലേക്ക് വരുന്ന OTP നമ്പര്‍ നല്‍കുക ..അപ്പോള്‍ ലഭിക്കുന്ന REQUEST NUMBER അടങ്ങുന്ന പേജ് പ്രിന്റ്‌ ചെയ്തു സൂക്ഷിക്കുക !! ..

STEP  1
STEP 2

STEP 3STEP 4 

STEP 5   ഇത് പ്രിന്റ്‌ ചെയ്തോ സ്ക്രീന്‍ ഷോര്‍ട്ട് എടുത്തോ സൂക്ഷിക്കുക : 


ഫൈസല്‍ ബാബു ഊര്ക്കടവ് : 4 comments:

 1. ഇക്കാലത്ത് എത്രയും വേഗം 
  നാട്ടിലെത്തിച്ചേരുവാനുള്ള മാർഗനിർദ്ദേശങ്ങൾ 
  സൗദിയിലുള്ളവർക്കും അവരുടെ കുടുംബാഗങ്ങൾക്കും
  പ്രയോജനപ്പെടുന്ന കുറിപ്പുകൾ  ...

  ReplyDelete
 2. എക്സിറ്റ് അടിച്ചു കാലാവധി കഴിഞ്ഞവർക്ക് പറ്റുമോ

  ReplyDelete
 3. njan uae yil ninnn multiple entry visit visa yil vannatha , ente visa expired aanu enik engane naatil thirichupokan apply cheyyam patumo??????

  ReplyDelete
 4. https://m.facebook.com/story.php?story_fbid=pfbid02tE6RDtaAMjPFHK8A5tV6VgRgRGbsDJhmKkDF5y9UsPw1KBqDP2H3YDjk4Xrznj9Ll&id=100001268148354

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.