ഓണ്‍ലൈന്‍ വഴിനോര്‍ക്ക ഐഡികാര്‍ഡ് നിങ്ങള്‍ക്കും സ്വന്തമാക്കം.how to get norka idcard ?

ഓണ്‍ലൈന്‍ വഴിനോര്‍ക്ക ഐഡികാര്‍ഡ് നിങ്ങള്‍ക്കും സ്വന്തമാക്കം.how to get norka idcard ?


 നോർക്ക റൂട്ട്സ് പുതിയ മാറ്റങ്ങളോടെയും ഇനി മുതല് കൂടുതല് സഹായങ്ങളോടെയും പ്രവാസികള്ക്ക് ആശ്വാസമാവുകയാണ് .

പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ 2 ലക്ഷത്തില് നിന്നും 4 ലക്ഷമാക്കി വര്ദ്ധിപ്പിച്ചിരിക്കുന്നു .
അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക.
ഓണ് ലൈന് വഴി നോര്‍ക്ക ഐഡി കാര്‍ഡ് നിങ്ങള്‍ക്കും സ്വന്തമാക്കം.

ഈ വീഡിയോ കാണുക .

2 comments:

  1. പുതിയ അറിവ് ..
    എന്തുകൊണ്ടോ ഈ നോർക്ക ഐ .ഡി പാശ്ചാത്യ പ്രവാസികൾക്ക് ലഭിക്കുന്നില്ല ...!

    ReplyDelete
  2. https://m.facebook.com/story.php?story_fbid=pfbid02tE6RDtaAMjPFHK8A5tV6VgRgRGbsDJhmKkDF5y9UsPw1KBqDP2H3YDjk4Xrznj9Ll&id=100001268148354

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.